Chapter Title : മാറി മറിഞ്ഞ ജീവിതം 2 [ശ്രീരാജ്]
ആയിരിക്കുന്ന പലരെക്കാളും ഭംഗി തനിക്കുണ്ട് എന്ന് സ്വയം പുകഴ്ത്തി, ആഷിക്ക് പറഞ്ഞ കാര്യത്തെ കുറിച്ച് കാര്യമായി തന്നെ ചിന്തിച്ചു.
രാത്രി ഹരിയോട് എല്ലാ കാര്യവും അഞ്ചു പറഞ്ഞു.
ഹരി മറുപടി കൊടുത്തു" നിനക്ക് വേണം എങ്കിൽ നീ പൊയ്ക്കോടീ... എന്റെ പെണ്ണ് ലുക്ക് ആയി, ഹോട് ആയി കാണാൻ ആണ് എനിക്കിഷ്ടം, നിനക്കറിഞ്ഞൂടെ ".
പിറ്റേന്ന് മുതൽ അഞ്ജുവിന്റെ വർക്ക് ഔട്ട് നാല് മണി മുതൽ ആയി. ആഷിക്കിനോടൊപ്പം തനിച്ച് ഒരു മണിക്കൂർ.....
ആഷിക്ക് കൂടുതൽ ആയി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമൊ എന്ന പേടിയും പരിഭ്രമവും ആകാംക്ഷയും മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും പിന്നീടങ്ങോട്ട് സ്ട്രിക്റ്റ് ആയ ട്രെയിനർ ആയി മാറുന്നതാണ് അഞ്ചു കണ്ടത്.
.......................................................................
ആഷിക്ക് പ്ലാൻ പ്രകാരം മുന്നോട്ട് പോയി, എന്തെങ്കിലും ചൂടൻ സംഭവങ്ങൾ പ്രതീക്ഷിച്ച ഹരിയെ ആണ് അത് നിരുത്സാഹപെടുത്തിയത്.
.......................................................................
ദിവസങ്ങൾ കടന്നു പോയി, വർക്ക് ഔട്ടിന്റെ ഗുണം അഞ്ചുവിന് അറിയാൻ തുടങ്ങി ശരീരത്തിൽ. അഞ്ജുവും ആത്മാർഥമായി തന്നെ പരിശ്രമിച്ചു. നാല് മണിക്ക് പകരം മൂന്നേ മുക്കാലോടെ തന്നെ അഞ്ചു ജിമ്മിൽ എത്തി.
ദിവസവും രണ്ടു മണിക്കൂർ ആഷിക്കുമായി അടുത്തിടപഴുകിയതോടെ ആഷിക്ക്, അഞ്ജുവിന്റെ മനസ്സിൽ നല്ലൊരു കൂട്ട് ആയി മാറി. അത് പരസ്പരം ഫോണിലൂടെ ഉള്ള നീണ്ട ചാറ്റിങ്ങിനും സംസാരത്തിനും വഴി തുറന്നു.
മാസത്തിന്റെ തുടക്കം ആയിരുന്നു, അഞ്ചര ആയും ആരെയും കാണാത്തത് കൊണ്ട് അഞ്ചു ചോദിച്ചു : ആരെയും കാണുന്നില്ലല്ലോ?..
ആഷിക്ക് : ജിമ്മിന്റെ സമയം ഞാൻ അങ്ങോട്ട് മാറ്റി. 6 ടു 9 ആണ് പുതിയ സമയം. സ്ത്രീകൾക്ക് പ്രതേകിച്ചു സമയം ഇല്ല വൈകുന്നേരം.
അഞ്ചു വാ പൊളിച്ചു കൊണ്ട് : അയ്യോ അതെന്തേ?..
ആഷിക്ക് : നാളെ മുതൽ രണ്ടു മണിക്കൂർ ആണ് നമ്മുടെ വർക് ഔട്ട്. ആ ടൈമിൽ ആരും വേണ്ട വച്ചു.
അഞ്ചു അത്ഭുപ്പെട്ടുകൊണ്ട് : അതെന്തിനാടാ, നിനക്ക് നഷ്ടം അല്ലെ.
ആഷിക്ക് : ചേച്ചിയെയും കൂട്ടി, ആകെ ഉള്ളത് നാല് പേര് ആണ്. അതിൽ ഒരു ചേച്ചി, മകളുടെ വീട്ടിൽ വിരുന്നു വരുന്ന പോലെ ആണ്.
💬 Comments
View all comments