0%

Chapter Title : മാറി മറിഞ്ഞ ജീവിതം 2 [ശ്രീരാജ്]

Author : kkstories Read All Parts 1407

വന്നാൽ വന്നു. പിന്നെ രണ്ടു പേര് അറിയാല്ലോ എന്താ അവസ്ഥ എന്ന്...

അഞ്ചു : എടാ എന്നാലും?...

ആഷിക്ക് : ഒരു എന്നാലും ഇല്ല, നാളെ മുതൽ ഹെവി വർക് ഔട്ട്‌ ആവും. അത് ആലോചിച്ചാൽ മതി ചേച്ചി.

അഞ്ചു പതിയെ ഒന്ന് മൂളി : മ്മ്മ്..

....................................................................

" ഇതെന്താടീ ഇത്,, അവൻ നിന്നെ ബോഡി ബിൽഡിംഗ്‌ ചാമ്പ്യൻ ഷിപ്പിന് ഇറക്കാനുള്ള പരുപാടി ആണോ "... എല്ലാം കേട്ട ഹരിയുടെ ചോദ്യം വന്നു.

അഞ്ചു : എന്തായാൽ എന്താ,, ഹരി കണ്ടില്ലേ, ഞാൻ എങ്ങിനെ മാറി എന്ന്.

ഹരി : അത് ശരിയാ...

അഞ്ചു : പിന്നെ...എന്റെ ഫോളോവേഴ്സിന്റെ എണ്ണവും കൂടി വരുന്നുണ്ട്... കണ്ടോ?..

ഹരി : ഫുൾ വർക് ഔട്ട്‌ പിക്സ് അല്ലെ.. അതും എന്റെ പാറുന്റെ ബോഡി ഷേപ്പ് ഒക്കെ കാണിച്ച്,, എങ്ങിനെ കൂടാതിരിക്കും...

അഞ്ചു : അമ്മയും ചേച്ചിയും, സോഷ്യൽ മീഡിയയിൽ ഇല്ലാത്തത് നന്നായി. അല്ലേൽ ചിലപ്പോൾ ആട്ടിയേനെ. ഇനിയിപ്പോൾ ആരേലും പറഞ് അറിയുമോ എന്നാ പേടി?..

ഹരി : അതിനല്ലേ എന്റെ പെണ്ണെ, ഞാൻ ഉള്ളത്. അമ്മയോടും ചേച്ചിയോടും എന്റെ പേര് പറഞ്ഞാൽ മതി. രണ്ടു പേരും ഒന്നും പറയില്ല.

അഞ്ചു: മ്മ്.. അമ്മയ്ക്കും ചേച്ചിക്കും നീ കഴിഞ്ഞേ ഞാൻ ഉള്ളൂ...

ഹരി ചിരിച്ചു കൊണ്ട് : അസൂയ ആണോ മോളെ?..

അഞ്ചു : എനിക്ക് എന്തിനാ ചെക്കാ അസൂയ, എന്റെ ചെക്കൻ അല്ലെ നീ. ഒരുപാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് നിന്നെ...

ഹരി : എനിക്കും അങ്ങിനെ തന്നെ അല്ലെ പാറൂ..
....................................................................

ജിം കഴിഞ്ഞു ഇറങ്ങാൻ നേരം രണ്ടു കവറുകൾ അഞ്ജുവിന്റെ കയ്യിൽ കൊടുത്ത ശേഷം ആഷിക്ക് പറഞ്ഞു : വർക്ക്‌ ഔട്ട്‌ ഡ്രസ്സ്‌ ആണ്. ഇട്ട് നോക്കിയിട്ട് പറയൂ.

അഞ്ചു, വേണ്ടിയിരുന്നില്ല, പൈസ എത്രയാ എന്ന് ചോദിച്ചെങ്കിലും, ആഷിക്ക് ഒഴിഞ്ഞു മാറി....

ജോലി കഴിഞ്ഞ് ഓടി ആണ് ഹരി റൂമിൽ വന്നത്. കുറച്ച് മുന്നേ ഫോണിൽ അഞ്ചു അയച്ചു കൊടുത്ത മിറർ സെൽഫി ചിത്രങ്ങൾ കണ്ട് അത്ഭുതപ്പെട്ട്

💬 Comments

View all comments