Chapter Title : മാറി മറിഞ്ഞ ജീവിതം 2 [ശ്രീരാജ്]
മനസ്സിലെ സമ്മർദം കളഞ്ഞു അഞ്ചു.
കുറച്ച് ദിവസങ്ങൾക്കുള്ളിൽ, അഞ്ചു തുടയുടെ പകുതി വരെ ഇറക്കം ഉള്ള ഷോർട്സ് ഇട്ട് വർക്ക് ഔട്ടിന് ഇറങ്ങി ആഷിക്കിനൊപ്പം.
ആഷിക്ക് പ്രത്യക്ഷത്തിൽ ഒന്നും ചെയ്തില്ലെങ്കിലും, വർക് ഔട്ട് സമയത്ത്, ആഷിക്കിന്റെ മസിലുകൾ നിറഞ്ഞ ശരീരം തന്റെ ശരീരത്തിൽ ചേർന്ന്, ചുടു നിശ്വാസം തന്റെ കഴുത്തിൽ ഏൽക്കുമ്പോൾ, അഞ്ജുവിന് തന്റെ ഹൃദയ മിടിപ്പ് കൂടുകയും, കുളിരു കോരുകയും ചെയ്തു.
കണ്ണാടിക്ക് മുന്നിൽ നിന്ന് വ്യത്യസ്ത രീതിയിൽ തന്റെ മസിലുകൾ പെരുപ്പിച്ചു കൊണ്ട് പോസ് ചെയ്യുമ്പോൾ, കണ്ണാടിയിലെ തന്റെ പ്രതി രൂപത്തെ നോക്കി കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന അഞ്ജുവിന് നേരെ തിരിഞ്ഞു കൊണ്ട് ആഷിക്ക് ചോദിച്ചു : കൊള്ളാമോ ചേച്ചി?..
മുഖം കൊണ്ട് ആക്ഷൻ ഇട്ട് അഞ്ചു പറഞ്ഞു : സൂപ്പർ....
അഞ്ജുവിന് പലപ്പോഴും തോന്നിയിട്ടുണ്ട്, ആഷിക്കിന്റെ മസ്സിൽ ശരീരത്തിലൂടെ തന്റെ കൈകൾ കൊണ്ട് ഒന്ന് തൊടാൻ. അത് കൊണ്ട് തന്നെ, രണ്ടടി മുന്നോട്ട് വച്ച്, തന്റെ വലതു കൈ പത്തി നീട്ടി, ആഷിക്കിന്റെ 6 പാക്ക് ആബ്സ് മസ്സിലിൽ തോട്ട ശേഷം തന്റെ കൈ വലിച്ചു.
ഉടൻ തന്നെ ആഷിക്ക് അഞ്ജുവിന്റെ രണ്ടു കൈകളും പിടിച്ചു കൊണ്ട്, തന്റെ വലിയ പരന്ന ചെസ്റ്റിലേക്ക് അഞ്ജുവിന്റെ കൈപ്പത്തികൾ വച്ചു. ഒപ്പം പറഞ്ഞു : തൊടണം എങ്കിൽ ചേച്ചി തൊട്ടോ,, ചോദിക്കുകയൊന്നും വേണ്ട. ഒരു മടിയും വേണ്ട. നമ്മൾക്കിടയിൽ എന്തിനാ അത്...
അഞ്ചു ആഷിക്കിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. പുഞ്ചിരിച്ചിരിക്കുന്ന ആ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട്, തന്റെ കൈപ്പത്തികൾ ആഷിക്കിന്റെ ചെസ്റ്റിൽ നിന്നും തഴുകി കൊണ്ട് അബ്‌സിലെത്തി.
അഞ്ചു കയ്യെടുത്ത ശേഷം ആഷിക്ക് ചിരിച്ചു പറഞ്ഞു : ചേച്ചിക്ക് എപ്പോൾ തൊടാൻ തോന്നുന്നോ, ചോദിക്കുകയൊന്നും വേണ്ട. ധൈര്യമായി തൊട്ടേക്ക്. ചേച്ചി ആട്ടിയ പോലെ ഞാൻ ആട്ടില്ല.
അഞ്ചു ദേഷ്യം ഭവിച്ചു കൊണ്ട് : അയ്യടാ.. പിടിച്ചു പീച്ചിയിട്ട് പറയാണ് അവൻ... കേൾക്കണ്ട എന്റെ വായേല് നിന്ന്...
ആഷിക്ക് അല്പം പരിഭവം ഭാവിച്ച ശേഷം : എന്ത് ചെയ്യാൻ ആണ് ചേച്ചി, ജീവിതത്തിൽ ആദ്യമായി ആണ്.
💬 Comments
View all comments