Chapter Title : മാറി മറിഞ്ഞ ജീവിതം 2 [ശ്രീരാജ്]
: ചേച്ചിയുടെ ഒരു രണ്ടായിരം, പറഞ്ഞാൽ വിശ്വസിക്കില്ല....
അഞ്ചു : എന്ത്?..
ആഷിക്ക്, മുഖം താഴ്ത്തി കൊണ്ട് അല്പം നാണത്തോടെ പറഞ്ഞു : കേട്ടാൽ ചിരിക്കരുത്.
അഞ്ചു ആഷിക്കിനെ സൂക്ഷിച്ചു നോക്കി കൊണ്ട് : പറ നോക്കട്ടെ..
ആഷിക്ക് : ഞാൻ ഈ ജിം ഇവിടുന്ന് സിറ്റിയിലേക്ക് മാറ്റുന്നത് ആലോചിച് ഇരുന്നതാ. അപ്പോഴാണ്....
ആഷിക്ക് നിർത്തി...
അഞ്ചു : അപ്പോൾ?..
ആഷിക്ക് : അപ്പോഴാണ് ചേച്ചിയുടെ ജോയിനിങ്. പിന്നെ വേണ്ട വച്ചു.
അഞ്ചു വിശ്വാസം വരാതെ ആഷിക്കിനെ നോക്കി..
ആഷിക്ക് : എന്റെ ഉമ്മ സത്യം.
അഞ്ജുവിന് അതുകേട്ട് കുളിരു കോരി..
എങ്കിലും പുറത്തു കാണിക്കാതെ അഞ്ചു ചിരിച്ചു കൊണ്ട് പറഞ്ഞു: മാറ്റാഞ്ഞത് നന്നായി. അല്ലേൽ ഞാൻ തടി കുറക്കാൻ വീടിനു ചുറ്റും നടക്കേണ്ടി വന്നേനെ.
ആഷിക്ക് : ചേച്ചി കാര്യമായി ആണോ പറഞ്ഞത്, ഞാൻ കൂടെ നിൽക്കാം..
അഞ്ചു : അതേടാ...
ആഷിക്ക് : എന്നാൽ നാളെ നാല് മണിക്ക് തുടങ്ങാം.
അഞ്ചു : അതിന് ജിം അഞ്ചിന് അല്ലെ തുറക്കുള്ളൂ...
ആഷിക്ക് കള്ള ചിരിയോടെ : ചേച്ചിക്ക് മാത്രം ആണ് 4 മണി.
അഞ്ചു ആഷിക്കിനെ കൂർപ്പിച്ചു നോക്കി കൊണ്ട് : മോനെ, ആഷിക്കേ,, ഞാനും നീയും മാത്രം ഇവിടെ, ഉദ്ദേശം മനസ്സിലിരിക്കട്ടെ...
ആഷിക്ക് അൽപം സീരിയസ് ആയി : ഒരു ഉദ്ദേശവും ഇല്ല ചേച്ചി. ചേച്ചിയുടെ അനുവാദം വാങ്ങാതെ ദേഹത്ത് തൊടുക പോലും ഇല്ല. എന്റെ വാക്കാണ്.
ആഷിക്കിന്റെ മുഖത്ത് ഒരു ദൃഡത കണ്ടു അഞ്ചു.
അഞ്ചു : നോക്കട്ടെ, പറയാം...
വൈകുന്നേരം
💬 Comments
View all comments