Chapter Title : മാറി മറിഞ്ഞ ജീവിതം 2 [ശ്രീരാജ്]
പാറൂ.." ഹരി മനസ്സിൽ പറഞ്ഞ ശേഷം പെട്ടെന്ന് ബെന്നിയോട് പറഞ്ഞു : പാർവതി...
ബെന്നി ഒന്ന് മൂളി അടുത്ത പെഗ് എടുത്തു...
പിന്നെയും കുറച്ചു നേരം കമ്പി പറഞ്ഞു കൊണ്ട് ഭക്ഷണം കഴിച്ച ശേഷം ഹരി തന്റെ ബെഡിൽ കിടന്നു...
ഫോൺ എടുത്ത് അഞ്ജുവിന് മെസ്സേജ് അയച്ചു: പാറൂ.....
ഉടനെ അഞ്ജുവിന്റെ മെസ്സേജ് വന്നു: അടിച്ചു മൂടാണോ മോനെ,,, തുടക്കത്തിലേ പാറൂ വിളി ആണല്ലോ...
ഹരി : ചെറുതായി... എന്തായിരുന്നു പരുപാടി...
അഞ്ചു : ടി വി കാണുന്നു.
ഹരി : മോളോ?..
അഞ്ചു : എന്റെ കാലിന് വയ്യാത്തോണ്ട്, അമ്മ ഉറക്കാൻ കൊണ്ട് പോയിട്ടുണ്ട് ഇന്ന്..
ഹരി : ഓ... ഇന്ന് ലെഗ് ഡേ ആയിരുന്നല്ലോ ജിമ്മിൽ...
അഞ്ചു : ബാക്കി ഏതു ദിവസവും ഓകെ ആണ്. ലെഗ് വർക് ഔട്ട് ആണ് പറ്റാത്തത്.
ഹരി : മ്മ്...
അഞ്ചു : ഇതെന്താ ചാറ്റ്, ഫോൺ വിളിക്ക്...
ഹരി : ബെന്നിയേട്ടൻ ഉറങ്ങിയിട്ടില്ലെടി.
അഞ്ചു : ലാപ്പിൽ മറ്റേ വീഡിയോ കണ്ടോണ്ടിരിപ്പാണോ?..
ഹരി : പിന്നല്ലാതെ എന്ത് ചെയ്യാൻ..
ചക്കിക്ക് ഒത്ത ചങ്കരൻ, അതായിരുന്നു ഹരിയും അഞ്ജുവും. ഹരി അഞ്ജുവിനെ പരിചയപ്പെട്ട കാലം മുതൽ തന്നെ അവളിൽ നിന്നും ഒന്നും ഒളിച്ചോ, മറിച്ചോ വച്ചിരുന്നില്ല. ഹരിയും അഞ്ജുവും പരസ്പരം എന്തും തുറന്നു പറഞ്ഞിരുന്നു. എന്ത് തന്നെ ആയാലും.
അതുകൊണ്ട് തന്നെ ബെന്നിയെ കുറിച്ചും, വൈകുന്നേരങ്ങളിലെ കുൽസിത പ്രവൃത്തിയും, ബെന്നിയുടെ കരി മൂർക്കനെ പറ്റി വരെ ഹരി പറഞ്ഞിട്ടുണ്ട് അഞ്ജുവിനോട്.
അതുകൊണ്ട് തന്നെ ഇന്ന് ഇതുവരെ നടന്ന
💬 Comments
View all comments