Chapter Title : മാറി മറിഞ്ഞ ജീവിതം 2 [ശ്രീരാജ്]
ബെന്നിയുമായുള്ള സംഭാഷണവും, കാര്യങ്ങളും ഹരി ചാറ്റിലൂടെ അഞ്ജുവിനെ അറിയിച്ചു...
എല്ലാം അറിഞ്ഞ ശേഷം അഞ്ചു പെട്ടെന്ന് ഓഫ്‌ലൈൻ ആയി. മെസ്സേജ് അയച്ചിട്ടും തിരിച്ചു റിപ്ലേ കിട്ടാതായപ്പോൾ താൻ ചെയ്തതും, അത് അഞ്ജുവിനോട് പറഞ്ഞതും അബദ്ധം ആയോ എന്ന് തോന്നി ഹരിക്ക്.
ഹരി ഉടനെ അഞ്ജുവിന് ഫോൺ വിളിച്ചു....
ഹരി : എടി.. സോറി.. ഞാൻ..
അഞ്ചു : എടാ ഞാൻ റൂമിൽ വന്നതാ.. ഹാളിൽ ആയിരുന്നു... ഇപ്പോൾ വരാം.. രണ്ടു മിനിറ്റ്...
അത് കേട്ടപ്പോൾ ആണ് ഹരിക്ക് ശ്വാസം നേരെ വീണത്.
കുറച്ചു നേരത്തിനു ശേഷം..
അഞ്ജുവിന്റെ മെസ്സേജ് വന്നു : സത്യം പറ, ഞാൻ അറിയാതെ അങ്ങിനെ ഒരു പാർവതി ഉണ്ടോ ഇനി...
ഹരി : എന്താടീ... ഞാൻ അത്തരക്കാരൻ ആണെന്ന് തോന്നുന്നുണ്ടോ. അപ്പോൾ എന്തോ,, തിരുത്തി പറഞ്ഞോണ്ട് ഞാൻ..
അഞ്ചു : ഓ എന്റെ ഹരി. എനിക്ക് ഹരിനെ വിശ്വാസം ആണ്. എന്തായാലും ഇനി മാറ്റി പറയാൻ നിക്കണ്ട.
ഹരി : അതെന്തേ?..
അഞ്ചു : എടാ പൊട്ടാ.. നമ്മൾ ഫോണിലൂടെ എന്തൊക്കെ വൃത്തികേട് ആണ് പറയാറുള്ളത് എന്ന് നിനക്ക് ബോധം ഇല്ലേ. നീ പറയുന്നത് ഞാൻ ഇഷ്ടപ്പെട്ട് അതെ പോലെ ഞാനും പറയുന്നില്ലേ. ഞാൻ പറയുന്നത് കേട്ടിട്ടില്ലേൽ കൂടി... അങ്ങേർക്ക് അറിയാൻ പറ്റുമല്ലോ.
ഹരി : ആ,,, അത് ശരിയാ...
അഞ്ചു : ഇതാവുമ്പോൾ എനിക്ക് നാണക്കേട് ഇല്ലല്ലോ 😜...
ഹരി : എടി ഭയങ്കരി....😀😀
അഞ്ചു : അങ്ങനൊരു പാർവതി വരാതിടത്തോളം ഞാൻ ഓകെ ആണ് 🤔🤔..
ഹരി : 😬😬😬️
💬 Comments
View all comments