0%

Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]

Author : kkstories Read All Parts 3.8K

അടിപിടി അടക്കം ആവശ്യത്തിന് കേസ് അവിടെ തന്നെ ഉണ്ടായിരുന്നു അവന്. അതിന് പുറമെ ഇത് ആദ്യം ആയല്ല ഒരു പെണ്ണിന്റെ കൂടെ പിടിക്കുന്നത് എന്ന് കൂടെ അറിഞ്ഞപ്പോൾ, തനിക്ക് പറ്റിയ തെറ്റ് ആലോചിച് അമ്മയെ കെട്ടി പിടിച്ച് പൊട്ടി കരയാനെ പറ്റിയുള്ളൂ അഞ്ജുവിന്.

സുലോചനക്ക് വർഗീസുമായുള്ള ബന്ധവും, വർഗീസിന്റെ പിടിപാടും വച്ച് ആരും അറിയാതെ, നൂലാ മാലകൾ ഇല്ലാതെ, ഊരി പൊന്നു ആ കേസിൽ നിന്ന്.
പ്ലസ്ടു എന്തായാലും അട പടലം പൊട്ടിയ അഞ്ചു, ഒരു വർഷം വീട്ടിൽ ഇരുന്ന ശേഷം ആണ് കഷ്ടി മുട്ടി പാസ്സാവുന്നതും, കെട്ടിക്കാൻ നേരത്ത് പറയാൻ എന്തെങ്കിലും വേണ്ടേ എന്ന് വച്ച് തന്റെ മോളെ പേരലേൽ കോളേജിൽ വിടുന്നതും.

പ്ലസ് ടു സമയത്ത് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും, അത് അമ്മ അറിഞ്ഞതോടെ നിന്നു എന്നും മാത്രമേ,അഞ്ചു പരിചയപ്പെട്ട നാളിൽ ഹരിയോട് പറഞ്ഞിട്ടുള്ളൂ. അത്രയേ പറയാൻ പറ്റുമായിരുന്നുള്ളൂ. ഒരു പക്ഷെ അഞ്ചു ഹരിയിൽ നിന്നും മറച്ചു വച്ച രണ്ടേ രണ്ടു നുണകളിൽ ഒന്ന്. ഒന്ന് തന്റെ ആദ്യ പ്രണയ കഥ. രണ്ട് അമ്മക്ക് വർഗീസുമായുള്ള യഥാർത്ഥ ബന്ധത്തിന്റെ കഥ."

സുലോചന : എന്നാ മോൾ, അമ്മയെ സാരി ഉടുപ്പിക്കാൻ നിക്കാതെ പോ, ഇത്രയും വീട്ടു പണിയും, പശുനെ നോക്കലും, അമ്മക്ക് സാരിയിൽ നിന്ന് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്. ഇനി അമ്മ സാരി ഉടുക്കാം, മോൾ ഈ പണി ഒക്കെ ചെയ്യ്..

അഞ്ചു ഒന്നും മിണ്ടാതെ തല കുനിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.

അഞ്ചു വീട്ടിൽ കയറിയതും സുലോചനയുടെ മനസ്സിൽ നിരാശ ആണ്

💬 Comments

View all comments