0%

Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]

Author : kkstories Read All Parts 1375

പറയുകയും ചെയ്തു.

.....................................................................
പിറ്റേന്ന് രാവിലെ തന്നെ അഞ്ജുവിന്റെ മെസ്സേജ് വന്നിരുന്നു പിരിയഡ്സ് തുടങ്ങി എന്ന് പറഞ്.

ജോലിക്കിടയിൽ സുലോചനക്ക് വിളിച്ച ശേഷം രഞ്ജുവിനെ വിളിച്ചു ഹരി. തന്റെ ജോലി വരെ മാറ്റി വച്ച് ഹരിയോട് സംസാരിച്ച രെഞ്ചു ഫോൺ കട്ട്‌ ചെയ്ത ശേഷം മാത്രമേ അറിഞ്ഞിരുന്നുള്ളൂ, തങ്ങൾ ഏകദേശം 45 മിനിറ്റ് സംസാരിച്ചു എന്ന്.

ഹരിയോട് സംസാരിക്കുമ്പോൾ താൻ പരിസരവും സമയവും എല്ലാം മറക്കുന്ന പോലെ തോന്നി രഞ്ജുവിന്.

ജോലിക്കിടയിൽ അഞ്ജുവിന്റെ മെസ്സേജ് വന്നു " ബെന്നിക്ക് മെസ്സേജ് അയച്ചു എന്ന് പറഞ് "..

അഞ്ചാറു ദിവസം കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാത്തത് കൊണ്ടും, ബെന്നിയേട്ടനുമായി ചാറ്റിൽ പ്രതീക്ഷിക്കാൻ ഒന്നും ഇല്ലാത്തത് കൊണ്ടും ഹരി അത്ര കാര്യം ആക്കിയില്ല.

വൈകുന്നേരം വീട്ടിൽ എത്തിയ ശേഷം ആണ് ഹരി അഞ്ജുവിനെ ഫോൺ വിളിച്ചത്.

വയറു വേദനയും, സുഖ വിവരങ്ങളും അനീഷിക്കുന്നിതനിടയിൽ, അഞ്ചു പറഞ്ഞു : ഹരി പറഞ്ഞ പോലെ അല്ലല്ലോ, ബെന്നിയേട്ടൻ അത്ര കുഴപ്പക്കാരൻ ഒന്നും അല്ലല്ലോ.

ഹരി : അതെന്താ?..

അഞ്ചു : എന്തേലും മോശമായി പറഞ്ഞാൽ ഓടിക്കാൻ നിക്കായിരുന്നു. പക്ഷെ ഒരക്ഷരം പോലും മോശമായി പറഞ്ഞില്ല. ഒരു ഫ്രണ്ടിനെ പോലെ ആണ് സംസാരിച്ചത്. സുഖ വിവരങ്ങൾ തിരക്കി, പരിചയപ്പെടാൻ വിളിച്ചതാ പറഞ്ഞിട്ട്.

ഹരി : ഹാ...

അഞ്ചു : ഹരി, എനിക്ക് തോന്നുന്നത്, നീ പറഞ്ഞ അറിവ് വച്ചാണ് പറയുന്നത്, മൂപ്പർക്ക് ഒരു കമ്പനി ആണ് വേണ്ടത്. ഒറ്റപ്പെടലിൽ നിന്ന് രക്ഷപെടൽ.

ഹരി ആലോചിച് : ശരിയാ.. എനിക്കും ഇപ്പോൾ ആലോചിക്കുമ്പോൾ അങ്ങിനെ തോന്നുന്നു.

അഞ്ചു : ഇനി ഇപ്പോൾ എന്താ ചെയ്യുക. എന്ത് പറഞ്ഞ ഒഴിവാക്കുക..

ഹരി : ദ്രോഹം ചെയ്യുന്നില്ലെങ്കിൽ ഒരു കമ്പനി കൊടുക്കുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ലല്ലോ.

അഞ്ചു : പക്ഷെ, വായിൽ നിന്ന് അബദ്ധത്തിൽ എന്തെങ്കിലും വീണാൽ, ഞാൻ അഞ്ചു ആണെന്ന് അറിയില്ലേ. ഒരബദ്ധം പറ്റിയതാ ഇന്ന്. കഷ്ടപ്പെട്ടാ രക്ഷപ്പെട്ടത്.

ഹരി : എന്താ ഉണ്ടായത്?..

അഞ്ചു : നീ പറഞ്ഞ പോലെ ഫാമിലി കാര്യം, അതൊക്കെ അറിയണോ

💬 Comments

View all comments