Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]
പറഞ്ഞെ, അപ്പോൾ സംസാരിക്കാൻ ഒന്നും നിക്കില്ലല്ലോ. വേഗം വാങ്ങി സ്ഥലം വിട്ടാലോ?.. 🤔🤔
ഹരി : ധൈര്യം ഉണ്ടെങ്കിൽ ട്രൈ ചെയ്തോ. അല്ലാതെ ഞാൻ എന്ത് പറയാൻ ആണ് 😀😀😀
അഞ്ചു : ആലോചിക്കട്ടെ...
" ധൈവമേ, ഈ പറഞ്ഞു കൊണ്ടിരിക്കുന്ന നുണകൾ എന്നാണാവോ ബെന്നി ചേട്ടന്റെ മുന്നിൽ പൊളിഞ്ഞു വീണ് താൻ നാറാൻ പോകുന്നത് ".. ഹരി മനസ്സിൽ പറഞ്ഞു.
രഞ്ജുവിന്റെ മെസ്സേജ് ആണ് ഹരിയെ തിരികെ കൊണ്ട് വന്നത് : ഹരീ, ഞാൻ ഉറങ്ങാൻ പോവാണ് ട്ടോ..
ഹരി : വന്നു ചേച്ചി... കുറച്ചു പണികൾ ഉണ്ടായിരുന്നു...
രെഞ്ചു : ഹാ... പിന്നെ പറ...
.......,...............................................................
പിറ്റേന്ന് ജിമ്മിൽ....
അഞ്ചു : ഫൈസൽ ഇക്ക ആള് കൊള്ളാട്ടോ. ഇന്നലെ കുറച്ച് നേരം ഞാൻ ചാറ്റ് ചെയ്തിരുന്നു സോഷ്യൽ മീഡിയയിൽ. കുറേ ടിപ്സ് പറഞ്ഞു തന്നു.
ഫൈസൽ ഇന്നലെ രാത്രി തന്നെ അഞ്ചു തന്നെ ഫോളോ ചെയ്തതും, ഇങ്ങോട്ട് വന്ന് സംസാരിച്ചതും പറഞ്ഞിരുന്നത് കൊണ്ട്, ആഷിക്ക് റെഡി ആയി തന്നെ ആണ് നിന്നിരുന്നത്.
അഞ്ചു ആഷിക്ക് പറഞ്ഞത് ഒന്ന് ഉറപ്പിക്കാൻ വേണ്ടി ആണ് കാര്യം ശരി ഫൈസലിന്റെ പ്രൊഫൈലിൽ കയറുന്നത്. ആഷിക്കിനെ പോലെ തന്നെ ബോഡി ബിൽഡർ ആയ, ഫൈസലിന്റെ പ്രൊഫൈലിൽ സെലിബ്രിട്ടികളുടെ കൂടെ ഉള്ള ഫോട്ടോകളും കണ്ടതോടെ അഞ്ചു ചിന്തിച്ചു ഒരു ഹായ് വിട്ടേക്കാം എന്ന്.
നല്ല തിരക്കുള്ള ആളാണ് എന്ന് ആഷിക്ക് പറഞ്ഞത് കൊണ്ട് തന്നെ ഉടനടി ഒരു റിപ്ലേ അഞ്ചു പ്രതീക്ഷിച്ചിരുന്നില്ല. ഇന്നലെ ആണ് തിരിച്ച് ഹായ് കിട്ടുന്നത് അഞ്ജുവിന്.
ആഷിക്കിൻറെ താഴെ ആണ് താൻ ട്രെയിൻ ചെയ്യുന്നത് എന്ന് പരിചയപ്പെടുത്തി അഞ്ചു.
ആഷിക്ക് പറഞ്ഞിരുന്നു, ഒരു സെലിബ്രിറ്റിട്ടിയുടെ കൂടെ തിരക്കിൽ ആണെന്നും, അടുത്ത പടത്തിനു വേണ്ടി ഉള്ള മയ്ക് ഓവർ ട്രെയിനിങ്ങിൽ ആണെന്നൊക്കെ ഉള്ള ഫൈസലിന്റെ സ്വയം പുകഴ്ത്തലിൽ അഞ്ചു വീണു എന്ന് തന്നെ പറയാം.
ആഷിക്കിന്റെ ഫ്രണ്ട് ആയത് കൊണ്ടാണ്, വേറെ ആർക്കും ഷെയർ ചെയ്യരുത് എന്ന് പറഞ്, സ്വയം ഒരു സെലിബ്രിറ്റി ഇമേജ് ഉണ്ടാക്കി ഫൈസൽ അഞ്ജുവിന് തന്റെ
💬 Comments
View all comments