0%

Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]

Author : kkstories Read All Parts 3.8K

ഹരിണിയെ പറ്റി എപ്പോഴും ചോദിക്കും എന്നോട്.

അഞ്ചു : ഇപ്പോൾ ഇങ്ങനെ പോകട്ടെ അല്ലെ, അങ്ങേര് മോശമായി സംസാരിച്ചാൽ പോയി പണി നോക്കാൻ പറയാം.

ഹരി : അതാ നല്ലത്.

അഞ്ചു : മ്മ്മ്..

ഹരി : പിന്നെ,,, ജിമ്മിൽ പോകാത്തത് കൊണ്ട് ഒരു സുഖം കാണില്ലലോ 😜

അഞ്ചു : മിണ്ടി പോവരുത്. ഫ്ലോ അല്ലേൽ തന്നെ കൂടുതൽ ആണ്. കൂട്ടിക്കണ്ട മോൻ ഇനി. ആഷിക്കിന്റെ സുഖ വിവരം അന്വേഷിച് മെസ്സേജ് വന്നു കിടപ്പുണ്ട്. മൈൻഡ് പോലും ചെയ്തിട്ടില്ല ഞാൻ.

ഹരി വീണ്ടും പറയാൻ വന്നെങ്കിലും, ഇനി എന്തെങ്കിലും പറഞ്ഞാൽ തെറി കേൾക്കും എന്നറിയാവുന്നത് കൊണ്ട്, കൂടുതൽ ചൊറിയാൻ പോയില്ല.

രാത്രി ബെന്നി ഹരിയോട് പറഞ്ഞു : എടാ താങ്ക്സ്. നിന്റെ പാറു മെസ്സേജ് അയച്ചിരുന്നു.

ഹരി ഒന്നും അറിയാത്ത പോലെ : അതെയോ.. എന്താ ചാൻസ് വല്ലതും ഉണ്ടോ?..

ബെന്നി : എടാ എനിക്ക് വിളിച്ചു വളച്ചുള്ള എക്സ്പീരിയൻസ് ഒന്നും ഇല്ലടാ. പക്ഷെ ഒന്നറിയാം, പരിചയപ്പെട്ട് വഴി എന്തായാലും ഒന്നും നടക്കാൻ പോണില്ല എന്ന്. സമയം ഉണ്ടല്ലോ, നോക്കാം...

ഹരി മനസ്സിൽ " ആ സമയത്ത് അവൾ പണി നോക്കാൻ പറയും "......

ബെന്നി : രാത്രി എന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ പറയണേ..
ഹരി : ഇനി കുറച്ച് ദിവസം ഉണ്ടാവില്ല ന്നെ,, റെഡ് ഫ്ലാഗ് ആണ്...

ബെന്നി : അതെയോ... ഞാൻ അറിഞ്ഞില്ലാട്ടോ. പറഞ്ഞത് നന്നായി. എങ്ങാനും ഞാൻ പറഞ്ഞിരുന്നേൽ, ബ്ലോക്ക്‌ ചെയ്ത് പോയേനെ..

അപ്പോഴാണ് ഹരിക്ക് താൻ ഇപ്പോൾ പറഞ്ഞതിന്റെ

💬 Comments

View all comments