0%

Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]

Author : kkstories Read All Parts 3.8K

പോണം ട്ടോ.

അത് കേട്ടപ്പോൾ ഹരിക്ക് സമാധാനം ആയി..

ഹരി : നല്ല സ്വീറ്റ് ആയിട്ടല്ലേ മൂപ്പർ സംസാരിക്കുക. സൗണ്ട് കേട്ടാൽ ആളുടെ രൂപം വേറെ അല്ലെ മനസ്സിൽ വരുക.

അഞ്ചു : അത് സത്യം. പിന്നെ നാട്ടിൽ വരുന്നുണ്ട് പറഞ്ഞു.

ഹരി : പറഞ്ഞിരുന്നു. ചേച്ചി മുംബൈ ന്ന് വരുന്നുണ്ട് എന്ന്.

അഞ്ചു : മ്മ്... ജോലി ഇല്ലേ...

ഹരി : ജോലിയിൽ ആടീ..

ഹരിയും അഞ്ജുവും ബാക്കി കാര്യങ്ങളിലേക്ക് കടന്നു.
..................................................................

അഞ്ചു 3 ദിവസം കഴിഞ്ഞ് ജോയിൻ ചെയ്തെങ്കിലും, അഞ്ജുവിന്റെ കാര്യം അറിയാവുന്ന ആഷിക്ക് ഒന്നിനും മുതിരാതെ വളരെ കെയറിങ് ആയി അഞ്ജുവിന്റെ കൂടെ നിന്നു.

" ഏതാടാ ഞാൻ അല്ലാതെ നിനക്ക് വേറൊരു ഭാര്യ"... അഞ്ജുവിന്റെ മെസ്സേജ് വന്നു

രഞ്ജുവിനോട് ചാറ്റിക്കൊണ്ടിരിക്കുകയായിരുന്ന ഹരി ഉടനെ റിപ്ലേ കൊടുത്തു : എന്തോന്ന്?..

അഞ്ചു : ബെന്നി ചേട്ടൻ പറഞ്ഞു, റൂം മേറ്റ്‌ ഫോണിൽ ഭാര്യയോട് സംസാരിച്ചു കൊണ്ടിരിക്കാണ് എന്ന്..

( ഓരോ കാര്യങ്ങൾ സംസാരിച്ചിരിക്കുന്നതിനിടയിൽ അഞ്ചു ചുമ്മാ തന്റെ ഭർത്താവിനെ പറ്റി ബെന്നിയിൽ നിന്നും അറിയാൻ ആയി ഓരോ കാര്യങ്ങൾ ചോദിക്കുന്നതിനിടയിൽ ആണ് ബെന്നി പറയുന്നത്, ഹരി ഫോൺ കുത്തി കിടക്കുന്നുണ്ട്, രാത്രി പാർവതിയോട് അല്ലെങ്കിൽ പിന്നെ ഭാര്യയോട് ആവാനെ വഴി ഉള്ളൂ എന്ന് പറഞ്ഞത്. കേട്ടതും അഞ്ചു ഹരിക്ക് മെസ്സേജ് ഇട്ടു)

ഹരി വാ പൊളിച്ച ശേഷം : രെഞ്ചു ചേച്ചി ആണെടി ലൈനിൽ.

അഞ്ചു : രെഞ്ചുവോ,, ഈ സമയത്തോ?

ഹരി സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചു കൊടുത്തു അഞ്ജുവിന്.

💬 Comments

View all comments