Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]
പറഞ്ഞത് 😜😜
ഹരി : 😀😀😀.. ഞാൻ കുറച്ച് സാധനങ്ങൾ കൊടുത്തു വിടുന്നുണ്ട് എന്തായാലും.
അഞ്ചു : അയ്യോ,, അപ്പോൾ വീട്ടിൽ വരില്ലേ.
ഹരി : ഇല്ല, മൂപ്പർ ഈ സംസാരിക്കുന്ന ആൾ ഒന്നും അല്ല. നിന്നെ പരിചയപ്പെടുമ്പോൾ ഞാൻ എത്ര ഇൻട്രോവെർട്ട് ആയിരുന്നോ, അതിന്റെ പത്തിരട്ടി ആണ്... 😀😀😀
ഹരി : ചേച്ചി കോഴിക്കോട് ഇറങ്ങുന്നത് കൊണ്ട് മൂപ്പരും കോഴിക്കോട്ടേക്കാണ് ടിക്കറ്റ്. സിസ്റ്ററേയും കൂട്ടി എറണാകുളം പോവും. അവിടെ എന്തോ പരുപാടി ഉണ്ട് സിസ്റ്ററിന്. പോവുന്ന വഴി എവിടെങ്കിലും കൊടുക്കാം എന്നാ പറഞ്ഞത്.
അഞ്ചു : മ്മ്മ്... അപ്പോൾ കുഴപ്പം ഇല്ല.
ഹരി : അല്ലെങ്കിൽ എന്താ കുഴപ്പം, മൂപ്പര് അഞ്ചുവിനേം കണ്ടിട്ടില്ല, പാർവതിയെയും.
അഞ്ചു : നിന്റെ ഫോണിൽ പോലും എന്നെ കണ്ടിട്ടില്ലേ?.. അഞ്ചുനേ, നിന്റെ ഭാര്യയെ... 😀😀
ഹരി : അതാ കോമഡി, ചിരിക്കരുത്..
അഞ്ചു : എന്താ,, പറ..
ഹരി : മൂപ്പരുടെ അറിവിൽ രെഞ്ചു ചേച്ചി ആണ് എന്റെ ഭാര്യ 😀😀😀
ഹരിക്ക് പേടി ഉണ്ടായിരുന്നു ഇത് പറയുമ്പോൾ..
അഞ്ചു ആകാംക്ഷയോടെ : അതെന്താ അങ്ങിനെ?..
ഹരി: ഒന്നാമത്, മൂപ്പര് സോഷ്യൽ മീഡിയയിൽ ഒന്നും ഇല്ല. പിന്നെ..........ബെന്നി ഫോണിൽ രഞ്ജുവിന്റെ ഫോട്ടോ കണ്ട കാര്യം പറഞ്ഞു.
ഹരിക്ക്, അഞ്ചു എന്തെങ്കിലും പറയുമോ എന്ന് ആലോചിച് ടെൻഷൻ തോന്നി.
അഞ്ചുവിന്റെ മനസ്സിൽ വേറെ ചിന്തകൾ ആയിരുന്നു.
അഞ്ചു : അല്ല.. എന്നാൽ ഞാൻ, അല്ല പാർവതിക്ക് വേണ്ടി കുറച്ച് സാധനങ്ങൾ വരുത്തിച്ചാലോ?..😜😜
ഹരി : നിനക്ക് വേണ്ടത് എന്നോട് പറഞ്ഞൂടെ പെണ്ണെ...
💬 Comments
View all comments