0%

Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]

Author : kkstories Read All Parts 3.8K

അഞ്ചു : ഇപ്പോൾ തന്നെ ഒരു വലിയ ലിസ്റ്റ് ഇല്ലേ. നിന്റെൽ പൈസ കാണില്ല എന്ന് എനിക്കറിഞ്ഞൂടെ.

ഹരി : അയ്യോടാ, ഇതൊക്കെ ബോധ്യം ഉണ്ടല്ലേ. എന്നിട്ടാണ്, ആ ഡ്രസ്സ്‌, ഈ മോഡൽ ഡ്രസ്സ്‌, ബ്യൂട്ടി പാർലർ എന്നൊക്കെ പറഞ്.... മ്മ്മ്മ്....

അഞ്ചു : ഞാൻ ഒന്ന് ക്ലിക്ക് ആവട്ടെ ഹരീ. ഹരി കണ്ടോ, എന്റെ ചെക്കൻ ഇങ്ങനെ ഗൾഫിൽ കിടന്ന് പണിയെടുക്കേണ്ടി വരില്ല.

ഹരി മനസ്സിൽ " മ്മ്മ്... അതേ, ഇതേ ഡയലോഗ് ആണ് ഊ ട്യൂബ് തുടങ്ങുമ്പോൾ പറഞ്ഞത്. ക്യാമറ പോഡ്, അത്, ഇത്, ഒരു സംഖ്യ പോയ വഴി അറിഞ്ഞില്ല ".

ഹരി : മ്മ്മ്... ശരി ശരി... എന്നിട്ട് എന്താ ബെന്നിയേട്ടനെ നേരിട്ട് കാണാൻ ഉള്ള പരുപാടി ആണോ.

അഞ്ചു : അതാ എനിക്ക് അറിയാത്തത്. ചേച്ചി കൂടെ ഉണ്ടാവും എന്നല്ലേ പറഞ്ഞെ, അപ്പോൾ സംസാരിക്കാൻ ഒന്നും നിക്കില്ലല്ലോ. വേഗം വാങ്ങി സ്ഥലം വിട്ടാലോ?.. 🤔🤔

ഹരി : ധൈര്യം ഉണ്ടെങ്കിൽ ട്രൈ ചെയ്തോ. അല്ലാതെ ഞാൻ എന്ത് പറയാൻ ആണ് 😀😀😀

അഞ്ചു : ആലോചിക്കട്ടെ...

" ധൈവമേ, ഈ പറഞ്ഞു കൊണ്ടിരിക്കുന്ന നുണകൾ എന്നാണാവോ ബെന്നി ചേട്ടന്റെ മുന്നിൽ പൊളിഞ്ഞു വീണ് താൻ നാറാൻ പോകുന്നത് ".. ഹരി മനസ്സിൽ പറഞ്ഞു.

രഞ്ജുവിന്റെ മെസ്സേജ് ആണ് ഹരിയെ തിരികെ കൊണ്ട് വന്നത് : ഹരീ, ഞാൻ ഉറങ്ങാൻ പോവാണ് ട്ടോ..

ഹരി : വന്നു ചേച്ചി... കുറച്ചു പണികൾ ഉണ്ടായിരുന്നു...

രെഞ്ചു : ഹാ... പിന്നെ പറ...

.......,...............................................................

💬 Comments

View all comments