0%

Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]

Author : kkstories Read All Parts 1401

പ്രത്യേക സുഖം തോന്നി അത് കേട്ടിട്ട്.

രെഞ്ചു : നീ ശരിക്കും ഓട്ടോ ഓടിക്കാൻ പോയോടാ?..

ഹരി : എയ്.. എനിക്ക് കാറും ബൈക്കിനും മാത്രം അല്ലെ ലൈസൻസ് ഉള്ളൂ.. 😁😁

ഭക്ഷണം കഴിക്കുമ്പോഴും ഹരി രഞ്ജുവിനോട് ചാറ്റ് ചെയ്തു കൊണ്ടിരുന്നു. അതേ സമയം ബെന്നിയോട് സംസാരിച്ച്, ബെന്നിയുടെ ഒരു വിദേശ യാത്രയെ കുറിച്ച് കേട്ട്, മനസ്സിലെ കുറ്റബോധം കുറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു അഞ്ചു.

ചാറ്റ് ചെയ്യൽ പിന്നെ ഫോൺ വിളിയിലേക്ക് കടന്ന്, രഞ്ജുവിനോട് ഗുഡ് നൈറ്റ്‌ പറഞ്ഞ ശേഷം ആണ്, ഹരിക്ക് ഉൾവിളി ഉണ്ടാകുന്നത്.

അപ്പോഴാണ് ബെന്നി ചേട്ടൻ ഫോണിൽ സംസാരിച്ചിരിക്കുന്നത് ഹരി ശ്രെദ്ധിക്കുന്നത്.

ആരോടാണ് എന്ന് ഊഹിക്കാതെ തന്നെ അറിയാവുന്ന ഹരി ചെവി ഒന്ന് കൂർപ്പിച്ചു..

ജപ്പാനീസ് ഭക്ഷണ വിഭവത്തെ കുറിച്ചാണ് സംസാരം എന്ന് ചെറുതായി കേട്ട ഹരി മനസ്സിൽ ചിരിച്ചു....

എന്തായാലും അഞ്ജുവിന് ഒരു മെസ്സേജ് ഇട്ടു ഹരി : ജപനീസ് ഫുഡ്‌ കഴിച്ചത് പോരെ പെണ്ണെ.. ഇനി കുറച്ച് കേരള സദ്യ ആയാലോ?...

അഞ്ചു : അവിടെ പറയുന്നത് കേൾക്കുന്നുണ്ടല്ലേ.. ഒരു മിനിറ്റ്. ഇപ്പോൾ വരാം.

ഒരു മിനിറ്റ് അഞ്ചു മിനിറ്റ് ആയെങ്കിലും അഞ്ചു ലൈനിൽ വന്നു.

ഹരി : എങ്ങിനെ ഉണ്ടാർന്നു, ജാപ്പനീസ് ഫുഡ്‌.

അഞ്ചു : ഹരീ. നമുക്ക് അങ്ങോട്ട് പോണം ട്ടോ, ഒരു വട്ടമെങ്കിലും. ബെന്നി ചേട്ടൻ പറയുന്നത് കേട്ട്, ഞാൻ അവിടെ പോവാതെ തന്നെ പോയി വന്നു 😁.

ഹരി : അല്ലേടി, ബെന്നി ചേട്ടൻ, ഏതാണ്ട് പത്തു പന്ത്രണ്ട് രാജ്യം കറങ്ങിയിട്ടുണ്ട്. ഇങ്ങനെ പോയാൽ എല്ലാ സ്ഥലത്തും പോണം എന്ന് പറയുമല്ലോ നീ 😁😁

അഞ്ചു : ചാൻസ് ഇല്ലാതില്ലനില്ല... 😁😁

ഹരി : എന്നിട്ട്,, മസ്സിൽ പിടിച്ചു എന്ന് പറഞ്ഞു ബെന്നി ചേട്ടൻ.

അഞ്ചു : ഞാൻ നിർത്താണ് ജിം.

ഹരി : എന്തെ,, നല്ല പണി കിട്ടിയിട്ടുണ്ടോ?.. ഡോക്ടറെ കാണണ്ടേ?..

അഞ്ചു : മ്മ്.. കാണേണ്ടി വരും ചിലപ്പോൾ. മനോരോഗ വിദഗ്ദനെ.

ഹരി: എന്തോന്ന്?..

അഞ്ചു : ഹരീ... എന്റെ കൺട്രോൾ മൊത്തം

💬 Comments

View all comments