Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]
ഓട്ടോയിലും. 😀
ഹരി : വേണ്ട ചേച്ചി, എനിക്കറിയാം ഇതെങ്ങോട്ടാ എത്താൻ പോവുന്നത് എന്ന്.
അഞ്ചു : മ്മ്മ്...
ഹരി : ഭൂത കാലത്തിലേക്ക് പോവാൻ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവാണ്.
രെഞ്ചു : അതുകൊണ്ട് എന്താടാ കാര്യം ഉള്ളത്?..
ഹരി : ചേച്ചിയെ ആദ്യം വന്ന് ഞാൻ ഓട്ടോയിൽ കയറ്റിയേനെ 😀😀😀
രെഞ്ചു : അപ്പോഴേക്കും നീ ബസ്സിൽ കയറി കഴിഞ്ഞില്ലെടാ 😁😁😁
ഹരി : പണ്ടത്തെ ആ ചേച്ചിയെ ആണ് ആദ്യം കണ്ടിരുന്നത് എങ്കിൽ, ഞാൻ ബസ്സ് വിട്ട് ഓട്ടോ തന്നെ ഓടിച്ചേനെ.😉😉
രെഞ്ചു : അഞ്ജുവിനോട് പറയുന്നുണ്ട് ഞാൻ..
ഹരി : ചതിക്കല്ലേ ചേച്ചി.. 😀😀 ചേച്ചിയുടെ ആ ചിരി ഒന്ന് കാണാൻ വേണ്ടി പറയുന്നത് അല്ലെ.. 😀😀
രെഞ്ചു അത് പറഞെങ്കിലും, ഹരി ഓട്ടോ ഓടിച്ചു വരുന്ന രംഗം മനസ്സിലേക്ക് വന്നു.
ഹരി : ചേച്ചി.. സോറി.. പറഞ്ഞത് കൂടി പോയെങ്കിൽ.
രെഞ്ചു : എന്തിനാടാ സോറി.. ഞാൻ ആ രംഗം ഒന്ന് ഓർക്കുകയായിരുന്നു.
ഹരി : ഏത്?...
രെഞ്ചു : നീ ഓട്ടോ ഓടിക്കുന്നത് 😉😉
ഹരിക്ക് മനസിന് ഒരു പ്രത്യേക സുഖം തോന്നി അത് കേട്ടിട്ട്.
രെഞ്ചു : നീ ശരിക്കും ഓട്ടോ ഓടിക്കാൻ പോയോടാ?..
ഹരി : എയ്.. എനിക്ക് കാറും ബൈക്കിനും മാത്രം അല്ലെ ലൈസൻസ് ഉള്ളൂ.. 😁😁
ഭക്ഷണം കഴിക്കുമ്പോഴും ഹരി രഞ്ജുവിനോട് ചാറ്റ് ചെയ്തു കൊണ്ടിരുന്നു. അതേ സമയം ബെന്നിയോട് സംസാരിച്ച്, ബെന്നിയുടെ ഒരു വിദേശ യാത്രയെ കുറിച്ച് കേട്ട്,
💬 Comments
View all comments