Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]
ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു. ഹരിയുടെ ഇഷ്ടങ്ങളുമായി ഒരുപാട് സാമ്യം തോന്നി അഞ്ജുവിന്.
" ചെ,, പഠിക്കുന്ന സമയത്ത് പഠിച്ചാൽ മതിയായിരുന്നു " അഞ്ചു മനസ്സിൽ പറഞ്ഞു.
നാളെ, ഹരിയോട് ചോദിക്കാം കൂടുതൽ എന്ന് വച്ച് അഞ്ചു താൽക്കാലത്തേക്ക് അത് ഉപേക്ഷിച്ചു.
ഇന്ന് നടന്നത് മറന്ന്, ഹരിയും കക്കോൾഡും ആയിരുന്നു അഞ്ജുവിന്റെ അടുത്ത ഉറക്കം മുടക്കി.
അങ്ങിനെ കിടക്കുമ്പോൾ ആണ് ബെന്നിയുടെ ഗുഡ് നൈറ്റ് വരുന്നത്. അഞ്ജുവും ഒന്നും ആലോചിക്കാതെ തിരിച്ച് ഗുഡ് നൈറ്റ് കൊടുത്തു.
ബെന്നി : ഉറങ്ങിയില്ലേ?.. ഞാൻ വിചാരിച്ചു ഉറങ്ങി കാണും എന്ന്. ഹരി കുറച്ച് നേരായല്ലോ കിടന്നിട്ട് 😁
അഞ്ചു (പാർവതി) : ഉറക്കം വന്നില്ല.
ബെന്നി : വേദന ഉണ്ടാവും ലെ. സ്പ്രേ ഒന്നും ഇല്ലേ വേദനക്കുള്ളത്.
പാർവതി : കുറവുണ്ട്.. പിന്നെ പറയാൻ മറന്നു, ബെന്നി ചേട്ടന് സിനിമക്ക് കഥ എഴുതാൻ പോയി ക്കൂടെ.. നല്ല രസം ഉണ്ട്, യാത്രകളെ കുറിച്ച് കേൾക്കാൻ..
ബെന്നി : ജീവിത അനുഭവങ്ങൾ അല്ലെ. അത് കൊണ്ടാണ്. പിന്നെ ഞാൻ പറഞ്ഞില്ലേ, പള്ളിയിൽ പിള്ളേർക്ക് ഞാനാ കഥകൾ പറഞ്ഞു കൊടുത്തിരുന്നത്. ഞാൻ പറയുന്നത് കേൾക്കാൻ ചുറ്റും കൂടി ഇരിക്കുമായിരുന്നു അവർ.
അഞ്ചു : മ്മ്മ്...
ബെന്നി പള്ളിയിലെ പണ്ടത്തെ കാര്യങ്ങൾ പറയുമ്പോൾ ആണ് അഞ്ജുവിന് തോന്നുന്നത്, നാളെ ഹരിയോട് ചോദിക്കാൻ വച്ച രണ്ടാമത്തെ ചോദ്യം, ആ വാക്കിന്റെ അർത്ഥം ചോദിച്ചു നോക്കിയാലോ എന്ന്.
പക്ഷെ മറു ചോദ്യങ്ങൾ വരില്ലേ? അപ്പോൾ എന്ത് പറയും?.. അഞ്ചു മനസ്സിൽ ചോദിച്ചു.
കുറച്ച് നേരത്തേ ചിന്തകൾക്ക് ശേഷം, പള്ളി
💬 Comments
View all comments