0%

Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]

Author : kkstories Read All Parts 3.9K

കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്ന ബെന്നിയോട് അഞ്ചു ചോദിച്ചു : ബെന്നിയേട്ടാ ഒരു സംശയം ഉണ്ട്,? ഒരു ഇംഗ്ലീഷ് വാക്കിന്റെ ശരിയായ അർത്ഥം അറിയാൻ ആണ്?.

ബെന്നി : ചോദിക്ക്, അറിയുന്നത് ആണെങ്കിൽ പറഞ്ഞു തരാം. അല്ലേൽ ഗൂഗിൾ നോക്കി പറഞ്ഞു തരാം.

ബെന്നി വിശ്വസിക്കാൻ ആവാതെ ഫോണിന്റെ സ്‌ക്രീനിൽ കണ്ണ് അടച്ചും തുറന്നും ഒരുപാട് തവണ നോക്കി വീണ്ടും വീണ്ടും വായിച്ചു, അത് തന്നെ അല്ലെ എന്ന് ഉറപ്പു വരുത്തി.

ബെന്നിയുടെ കാൾ വന്നു അഞ്ജുവിന്റെ ഫോണിലേക്ക്.

അഞ്ചു : റൂം മേറ്റ്‌ ഉറങ്ങുകയല്ലേ?. പാവം ഉറങ്ങികോട്ടെ.

ബെന്നി : എന്റെ ശബ്ദം കേട്ട് അവൻ എണീക്കാൻ പോണില്ല. ഞാൻ അത്രയും പതുക്കെയേ സംസാരിക്കൂ. അവനെ പോലെ അല്ല.

അഞ്ചു : മ്മ്മ്...

ബെന്നി :അല്ല ഈ വാക്ക് എവിടുന്നാ കിട്ടിയത്?

അഞ്ചു : അതറിയണം എന്ന് ഉണ്ടോ, അർത്ഥം പറഞ്ഞു തരാൻ.

ബെന്നി : അതാവുമ്പോൾ പാർവതിക്ക് വ്യക്തമായി കാര്യം പറഞ്ഞു തരാൻ പറ്റും. ഒറ്റവാക്കിൽ പറയാൻ പറ്റുന്നതല്ല അതിന്റെ അർത്ഥം.

ബെന്നിക്ക് ഇതിനെ കുറിച്ച് അറിയാം എന്നുള്ളത് അഞ്ജുവിന് ആശ്വാസം തോന്നി എങ്കിലും ബെന്നിയുടെ വാക്കുകളിൽ എന്തോ നിഗൂഢമായ അർത്ഥം ആ വാക്കുകൾക്ക് ഉണ്ട് എന്ന് ഉള്ളത് ആകാംക്ഷ കൂട്ടുകയും ചെയ്തു.

അഞ്ചു : സത്യം പറഞ്ഞാൽ പറയാൻ ഒരു മടി.

ബെന്നി : ഒരു മടിയും വേണ്ട. പാർവതി പറഞ്ഞോളൂ.

അഞ്ചു : എന്റെ കൂട്ടുകാരിക്ക് വേണ്ടി ആണ്. അവൾക്ക്, അവൾ ജോലി ചെയ്യുന്ന സ്ഥലത്‌ ഒരു റിലേഷൻ ഉണ്ട്.

ഇനിയെന്ത് പറയും

💬 Comments

View all comments