Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]
അഞ്ചു : ഉള്ളത് നേരെ ചോദിക്കാം, നീ മറ്റേ കക്കോൾഡ് ഫാന്റസി മനസ്സിൽ കൊണ്ട് നടക്കുന്നുണ്ട്.. അല്ലെ..
ഹരി ഫോൺ എടുത്തു കിടക്കയിലേക്ക് ഇട്ട് ചാടി എഴുന്നേറ്റു..
" ഈശ്വരാ, പെട്ടു... ഇവൾ ഇതെങ്ങനെ.. ഇനി ഞാൻ എന്ത് ".....
ഹരിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. ഹരിക്ക് ഊഹിക്കാമായിരുന്നു ആരായിരിക്കും എന്ന്..
ഹരി സ്ക്രീൻ നോക്കി നിന്നത് അല്ലാതെ എടുക്കാൻ തോന്നിയില്ല..
അതിന്റെ പിന്നാലെ വന്ന മെസ്സേജ് ഹരി വായിച്ചു : ഹരീ, ടാ തെണ്ടീ.. അങ്ങിനെ എന്നെ വിട്ട് മുങ്ങാൻ പറ്റും എന്ന് തോന്നുന്നുണ്ടോ നിനക്ക്. മര്യാദക്ക് ഫോൺ വിളിച്ചോ എന്നെ.
ഹരി വേറെ വഴി ഇല്ലാത്തതു കൊണ്ട് ഫോൺ എടുത്ത് റൂമിൽ നിന്നും പുറത്തിറങ്ങി, ടെറസിലേക്ക് വിട്ടു.
ഹരി പതിയെ ഇടറുന്ന ശബ്ദത്തോടെ : ഹെലോ.
ഹരിയുടെ മാനസിക നില എന്താവും എന്ന് ഊഹിച്ച അഞ്ചു, തന്റെ ചെക്കനോട്, ഭർത്താവിനോട് പറഞ്ഞു
അഞ്ചു : എന്റെ എടുത്ത് വേണോ ഹരീ നിന്റെ ഈ ചളിപ്പ്.....
ഹരി : എടി... ഞാൻ.. അങ്ങിനെ..
അഞ്ചു : ഹരീ, നുണ വേണ്ട... നിനക്ക് എന്താന്ന് വച്ചാൽ എന്നോട് പറഞ്ഞൂടെ, എന്റെ സ്വന്തം ചെക്കൻ അല്ലെ നീ.
അഞ്ജുവിന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു തന്നോടുള്ള സ്നേഹം. അത് മതിയായിരുന്നു ഹരിയുടെ മനസ്സ് അൽപം ശാന്തം ആവാൻ..
അഞ്ചു : കുറേ ദിവസായി ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നു ഹരീ. ചാൻസ് നീ ഇന്നാ ഉണ്ടാക്കിയത്. പക്ഷെ എനിക്ക് ദേഷ്യം ഇല്ലാട്ടോ. ലവ് യൂ... ലവ് യൂ... ലവ് യൂ..
💬 Comments
View all comments