0%

Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]

Author : kkstories Read All Parts 5.8K

ഹരിക്ക് അത്ര മതിയായിരുന്നു മനസ്സ് തുറക്കാൻ... ഇനി നുണ പറഞ്ഞു പിടിച്ചു നിൽക്കാനും കഴിയില്ല എന്ന് ഹരിക്ക് മനസ്സിലായി.

ഹരി പതിയെ അടഞ്ഞ ശബ്ദത്തിൽ: ഇത് നീ എങ്ങിനെ കണ്ടു പിടിച്ചു?..

അഞ്ചു : നെറ്റ്... എന്നിട്ട് ഇതൊക്കെ എപ്പോൾ തുടങ്ങി?..

ഹരി പതിഞ്ഞ ശബ്ദത്തിൽ : കുറച്ച് ആയി.

അഞ്ചു : കുറച്ച് അല്ല, കുറേ കാലം ആയി തുടങ്ങിയിട്ട് എന്ന് പറ.. ഇതും മനസ്സിൽ വെച്ചാണ്, ആൾക്കാർ എന്നെ നോക്കുന്നതും, വെള്ളം ഇറക്കുന്നതും, എന്നേ ഓർത്ത് അടിക്കുന്നതൊക്കെ എന്നോട് പറഞ്ഞിരുന്നത് അല്ലെ...

ഹരിക്ക് മിണ്ടാൻ പറ്റിയില്ല....

അഞ്ചു : അല്ല,, അത് എന്തായാലും നന്നായി. ആ ആൾക്കാർ, ഈ ആൾക്കാർ,,,,അതോടെ എന്റെ മടി, പേടി അതൊക്കെ പോയി.

കുറച്ചു ദിവസങ്ങളായി അഞ്ചു ചിന്തിച്ചു കൂട്ടിയ കാര്യങ്ങൾ ആയിരുന്നു പറഞ്ഞത്.

ഹരി പതിയെ : ഇത് മൊത്തം നീ നെറ്റ് നോക്കി കണ്ടു പിടിച്ചോ?..

ഇപ്രാവശ്യം അഞ്ചു ഒന്ന് ഞെട്ടി. എങ്കിലും മറച്ചു വക്കണ്ട തുറന്നു പറയാം എല്ലാം എന്ന് വച്ച് പറഞ്ഞു...

അഞ്ചു : എവിടുന്ന്. അത്ര ഇംഗ്ലീഷ് വിവരം എനിക്കില്ല എന്ന് നിനക്ക് അറിഞ്ഞൂടെ. ഞാൻ ബെന്നിയേട്ടനോട് ചോദിച്ചു.

ഇപ്രാവശ്യം ഹരി ഞെട്ടി. ഞെട്ടി തരിച്ചു എന്ന് പറയാം..

ഹരി : അയ്യോ. അതെന്തിനാ..

അഞ്ചു അന്ന് നടന്ന കാര്യങ്ങൾ പറഞ്ഞു, നെറ്റ് തപ്പിയതും അർത്ഥം ചോദിച്ച് ബെന്നിയുടെ അടുത്ത് എത്തിയതും, ബെന്നി പറഞ്ഞു കൊടുത്ത കാര്യങ്ങളും..

അത് കഴിഞ്ഞ വഴി അഞ്ചു പറഞ്ഞു : അന്ന് രാത്രി ഒരു കാര്യം കൂടെ

💬 Comments

View all comments