0%

Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]

Author : kkstories Read All Parts 1860

ഞാൻ ഓർഡർ ചെയ്യാം..

അഞ്ചു : ഷൂട്ട്‌ എപ്പോഴാ?..

സിനി : അത് കാൾ വരും. അപ്പോൾ നമുക്ക് ഇറങ്ങാം.

അഞ്ചു : ഒരുപാട് ലേറ്റ് ആവുമോ?.

സിനി : അങ്ങിനെ ലേറ്റ് ആവുകയാണെങ്കിൽ ഇവിടെ എന്റെ കൂടെ നിൽക്കാം. ഞാൻ ഒറ്റക്ക് ആണ്.

അഞ്ചു : അയ്യോ അത്...

സിനി : ഭർത്താവ്, അമ്മ ഇവർ അല്ലെ പ്രശ്നം, ഞാൻ സംസാരിക്കാം അങ്ങിനെ ലേറ്റ് ആവുകയാണെങ്കിൽ..

ഉച്ചക്ക് മൂന്ന് മണി വരെ അഞ്ജുവും സിനിയും ഒരുപാട് സംസാരിച്ചു. ശരിക്കും കൂട്ടായി മാറി ഇരുവരും എന്ന് പറയാം. വാ തോരാതെ സംസാരിക്കുന്ന തനിക്ക്, പറ്റിയ ആൾ ആണ് സിനി എന്ന് തോന്നി. യാത്രകളെ കുറിച്ചും തന്റെ അനുഭവങ്ങളെ കുറിച്ചും എല്ലാം നന്നായി തന്നേ പറഞ്ഞു കൊടുത്തു സിനി. ഫാഷൻ വേൾഡ് എന്നത് ചില്ലറ കാര്യം അല്ല എന്നും, താൻ മനസ്സിലാക്കി വച്ചത് ഒന്നും അല്ല എന്നും അഞ്ചു തിരിച്ചറിഞ്ഞു തുടങ്ങി.

ഫൈസൽ പറഞ്ഞ പ്രകാരം ജിമ്മിൽ എത്തിയ വഴിക്ക് ആഷിക്ക് അഞ്ജുവിനെ ഫോൺ വിളിച്ചു പറഞ്ഞു : ചേച്ചി, എനിക്ക് പെട്ടന്നൊരു ആവശ്യം വന്നു വീട്ടിൽ. പോണല്ലോ. അവിടെ എന്തായി..

അഞ്ചു : അയ്യോ,, എടാ.. ഇവിടെ തുടങ്ങുന്നേ ഉളളൂ..

കാര്യം അറിയാവുന്ന സിനി പറഞ്ഞു : അഞ്ചു പേടിക്കണ്ട. ഞാൻ ഭർത്താവിനോട് സംസാരിക്കാം. ഇനി ഓകെ അല്ലെങ്കിൽ, ഇപ്പോൾ തന്നേ പൊയ്ക്കോളൂ...

അഞ്ചു ഹരിക്ക് ഫോൺ വിളിച്ചു. അവിടെ നടക്കുന്ന കാര്യങ്ങൾ ഇടക്കിടക്ക് ഹരിക്ക് മെസ്സേജ് അയച്ച് അറിയിക്കുന്നുണ്ടായിരുന്നു അഞ്ചു.

അഞ്ചു പ്രശ്നം പറഞ്, ഫോൺ സിനിക്ക് കൊടുത്തു.

സിനിയുടെ സ്മാർട്ട്‌ ആൻഡ് ബോൾഡ് ആയ സംസാരം മതിയായിരുന്നു അഞ്ചു സേഫ് ആയിരിക്കും എന്ന് ഹരിക്ക് മനസ്സിലാവാൻ.

സിനി അഞ്ജുവിനെ നോക്കി : യൂ ആർ ലക്കി... ഹസിനോട് സംസാരിക്കുമ്പോൾ തന്നേ അറിയാം, ഹി ഈസ്‌ ഗുഡ് ഗയ്‌..

അഞ്ചു പുഞ്ചിരിച്ചു പറഞ്ഞു: അവൻ അല്ലെ എന്റെ എല്ലാം. പിന്നെ ഇംഗ്ലീഷ് അൽപം കുറക്കാം ട്ടോ. എനിക്ക് അത്ര പിടി ഇല്ല..

സിനി ചിരിച്ചു കൊണ്ട് കൂടെ

💬 Comments

View all comments