Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]
ഉള്ളവരെ പരിചയപ്പെടുത്തി..
" ഇത് ജിനേഷ് അല്ലെങ്കിൽ ജിനു, എഡിറ്റർ ആണ് ".... സ്കെൽട് ആയി നീളത്തിൽ താടിയും മുടിയും ഒന്നും ചീകി ഒതുക്കാത്ത ജിനു അഞ്ജുവിനെ നോക്കി ഒരു സല്യൂട്ട് കൊടുത്തു.. " ഹായ് "..
അഞ്ചു തിരിച്ചു മടക്കി " ഹായ് "..
ഇത് സുഹൈൽ " മിസ്റ്റർ xxxxx ആയിരുന്നു. ഈ ജിം ഇവന്റെ ആണ്. പ്ലസ് നമ്മുടെ ഈ പ്രോഗ്രാമിന്റെ സ്പോൺസർ എന്ന് കൂടെ പറയാം "
വന്നപ്പോൾ മുതൽ തന്നേ ഒളിഞ്ഞും തെളിഞ്ഞും കണ്ണ് എറിയുന്ന സുഹൈലിനോട് അധികം ശുഷ്‌കാന്തി ഇല്ലാത്ത ഒരു ചിരി കൊടുത്തു അഞ്ചു..
ചെറിയ ടെൻഷൻ ഉണ്ടെങ്കിലും എല്ലാം ഓടി നടന്ന് പ്രൊഫഷനൽ ആയി ചെയ്യുന്ന സിനിയെ കണ്ട് അഞ്ചു അത് മറന്നു..
എല്ലാം കഴിഞ്ഞ് പാക്ക് അപ്പ് ആവുമ്പോഴേക്കും 6 മണി കഴിഞ്ഞിരുന്നു. വീട്ടിൽ സുലോചനയോട് വിളിച്ചു കാര്യം പറഞ്, സിനിയെ കൊണ്ട് സംസാരിപ്പിച്ചു അഞ്ചു ഇതിനിടയിൽ.
തിരിച്ച് പോവുന്ന വഴി സിനി അഞ്ജുവിനോട് ചോദിച്ചു : ഒരു നൈറ്റ് കാര്യം അല്ലെ ഉളളൂ. എന്റെ സ്പെയർ ഡ്രസ്സ് ഉപയോഗിക്കാലോ?.. അല്ലെങ്കിൽ പുതിയത് വാങ്ങാം..
അഞ്ചുവും ഒക്കെ പറഞ്ഞു..
കയ്യില്ലാത്ത ബനിയനും കുട്ടി ടൗസറും ഇടാൻ അഞ്ജുവിന് യാതൊരു മടിയും തോന്നിയില്ല സിനിയുടെ മുൻപിൽ. കാരണം സിനിയും അതേ പോലെ ഒരു വസ്ത്രം തന്നേ ആണ് ധരിച്ചിരുന്നത്.
ഹരിയെ ഫോൺ വിളിച്ച്, സന്തോഷത്തോടെ അക്കൗണ്ടിൽ കിട്ടിയ അയ്യായിരം രൂപയും, ബാക്കി നടന്ന കാര്യങ്ങളും പറഞ്ഞു. അത് കഴിഞ്ഞ് അമ്മയെ വിളിച്ച് മോളുടെ കാര്യങ്ങൾ തിരക്കി.
കാൾ കഴിഞ്ഞ് പുറത്ത് ഇറങ്ങിയതും സിനി പറഞ്ഞു അഞ്ജുവിനോട് : ഫുഡ് ഓർഡർ ചെയ്തിട്ടുണ്ട്, പിന്നെ എങ്ങിനാ, ഡ്രിങ്ക്സ്,, അതിനോടും വിരോധം ഉണ്ടോ?..
അഞ്ചു അൽപം നാണത്തോടെ : എയ്,,, ഹരി നാട്ടിൽ ഉള്ളപ്പോൾ ഞാനും ടേസ്റ്റ് നോക്കാറുണ്ട്.
സിനി ചിരിച്ചു കൊണ്ട് : അത് നന്നായി. കമ്പനി ആയല്ലോ...
വേണ്ട എന്ന് പറഞ്ഞെങ്കിലും സിനിയുടെ നിർബന്ധത്തിന് അവസാനം വഴങ്ങി അഞ്ചു.. കൂടാതെ ലെമൺ ആണ് സാധനം, ഒരു കുത്തലോ,
💬 Comments
View all comments