0%

Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]

Author : kkstories Read All Parts 1903

എന്ന്. ഇടപെടുത്തിയാൽ ഉണ്ടായേക്കാവുന്ന പ്രശങ്ങൾക്ക് ഒപ്പം, തന്നെ പിന്നെ കാണാൻ കിട്ടില്ല എന്ന വാണിംഗ് കൂടെ ഉണ്ടായിരുന്നു.

"25കെ... നമ്മളെ ഒക്കെ മറന്നു അല്ലെ"... ഫൈസലിന്റെ ഇളിച്ചു കൊണ്ടുള്ള ചോദ്യം വന്നു അഞ്ജുവിനോട്.

കലിപ്പ് പിടിച്ചിരിക്കുന്ന സിനിയെ ഇടം കണ്ണിട്ട് നോക്കി അഞ്ചു ചിരിച്ചു കൊണ്ട് പറഞ്ഞു: അങ്ങിനെ ഒഴിവാക്കാൻ മാത്രം ബന്ധം നമ്മൾ തമ്മിൽ ഉണ്ടായിരുന്നോ അതിനു..

സിനിയുടെ മുഖത്ത് പുഞ്ചിരി വിടർന്നപ്പോൾ, ഫൈസലിന്റെ മുഖം ഇളിഞ്ഞു.

" നായിന്റെ മോളെ "... ഫൈസൽ സിനിയെ നോക്കി അലറി...

അഞ്ചുവും ബാക്കി ഉള്ളവരും ഞെട്ടി എങ്കിലും, സിനി പതിയെ എഴുന്നേറ്റ് പറഞ്ഞു : നീ നിന്റെ ഉമ്മയെ വിളിക്കുന്ന പേര് എന്നെ എന്തിനാ മൈരെ വിളിക്കുന്നത്..

" എടീ " എന്ന് നീട്ടി വിളിച്ച് കൊണ്ട് തല്ലാൻ പുറപ്പെട്ട ഫൈസലിന്റെ തോളിൽ ഒരു കൈ പിടുത്തം ഇട്ടു..

ഫൈസൽ തിരിഞ്ഞതും കണ്ടത് ഒന്നല്ല രണ്ടു പേരെ ആയിരുന്നു.

ഫൈസലിന്റെ അത്ര സൈസ് ഇല്ലെങ്കിൽ കൂടെ മസ്സിൽ പെരുപ്പിച്ചു കൊണ്ട്, ജീൻസും ടി ഷർട്ടും ഇട്ട് നിൽക്കുന്ന രണ്ടു പേർ.. ഒരേ പോലെ ഫേസ് കട്ടും, ഹെയർ സ്റ്റൈലും, എന്തിനേറെ ഐഡന്റിക്കൽ ട്വിൻസ് എന്ന് തന്നേ പറയാം.. 26 27 വയസ്സ് പ്രായം തോന്നിക്കുന്നവർ..

തോളിൽ കൈ വച്ചവൻ (ഇംഗ്ലീഷിൽ, അതിന്റെ മലയാളം): ഇതെന്റെ ക്ലബ്‌ ആണ്. ഇവിടെ പെണ്ണുങ്ങൾക്ക് നേരെ അക്രമം അല്ലെങ്കിൽ വിരൽ ചൂണ്ടൻ പോലും പറ്റില്ല എന്ന് നിനക്ക് അറിഞ്ഞൂടെ..

ഇനി ഇളകിയാൽ ബൗൺസേസിന്റെ കയ്യിൽ നിന്ന് ഇടി ഉറപ്പ് ആണെന്ന് അറിയാവുന്ന ഫൈസൽ തല താഴ്ത്തി മടങ്ങി. സിനിയെയും അഞ്ജുവിനെയും രൂക്ഷമായി നോക്കി തന്നേ ആണ് ഫൈസൽ നടന്നത്..

ബ്ലാക്ക് ആൻഡ് ബ്ലാക്ക് ഇട്ട ബൗൺസറോട് ഫൈസലിനെ സ്ഥിരമായി ക്ലബ്ബിൽ നിന്നും പുറത്താക്കാൻ ഉള്ള നിർദേശവും നൽകി..

സിനി മുന്നോട്ട് സ്റ്റെപ് വച്ച് കെട്ടി പിടിച്ചു കൊണ്ട് താങ്ക്സ് പറഞ്ഞ ശേഷം അഞ്ജുവിന് നേരെ തിരിഞ്ഞ് പറഞ്ഞു : ഇത് എബി.. പിന്നിൽ ഉള്ളത് സിബി.. ഈ ക്ലബ്ബിന്റെ ഓണർസ് ആണ്...

സമയോചിതമായ

💬 Comments

View all comments