0%

Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]

Author : kkstories Read All Parts 1904

ഇടപെടൽ, അതിന് പുറമെ, സിനിയുമായുള്ള അവരുടെ കമ്പനി അത് ധാരാളം ആയിരുന്നു അഞ്ജുവിന് ചിരിച്ചു കൊണ്ട് തിരിച്ച് പരിചയപ്പെടാനും, തന്റെ പാർട്ടിയിൽ ജോയിൻ ചെയ്യാൻ റിക്വസ്റ്റ് ചെയ്യാനും..

പാർട്ടി ഫുൾ ഓൺ ആവുന്നതിനിടയിൽ സിബി പതിയെ സിനിയുടെ കാതിൽ ചോദിച്ചു : എനി ചാൻസ്?..

കഴിഞ്ഞ വട്ടം വന്നപ്പോഴും എബിയുടെ കണ്ണുകൾ അഞ്ജുവിനെ ചുഴ്ന്നെടുക്കുന്നത് സിനി മനസ്സിലാക്കിയിരുന്നു. ഇപ്പോൾ ഫൈസലിന്റെ രംഗ പ്രവേശം കാര്യങ്ങൾ കുറച്ച് എളുപ്പമാക്കി സിനിക്ക്.

സിനി : ഉറപ്പില്ല.. പക്ഷെ നടന്നാൽ അത് ഫ്രീ ആയി നടക്കുകയും ഇല്ല..

എല്ലാം മറന്ന് ചിരിച്ചു കളിച്ചു സംസാരിച്ചു കൊണ്ടിരിക്കുന്ന അഞ്ചു എന്ന സുന്ദരി പെണ്ണിനെ അടി മുടി നോക്കി എബി പറഞ്ഞു : ഓകെ..

സിനി : ഗോ അലോങ്ങ് വിത്ത്‌ മീ.. ഡോണ്ട് ബി ഗ്രീഡി..

എബി: മ്മ്മ്മ്....

കുറച്ചു നേരത്തിനു ശേഷം സിനി അഞ്ജുവിന്റെ അടുത്ത് ചേർന്നിരുന്ന് പതിയെ ചെവിയിൽ പറഞ്ഞു : xxxxx റിസോർട്സ്, ഹോട്ടൽസ് എന്ന് കേട്ടിട്ടുണ്ടോ?.. അതിവന്മാരുടെ അപ്പന്റെ ആണ്.

അഞ്ചു : മ്മ്മ്മ്.. വലിയ ടീം ആണല്ലേ..

സിനി : ഇവന്മാരെ ചാക്കിൽ ഇട്ടാൽ, ഹോട്ടൽസ് ആൻഡ് റിസോർട്ടിന്റെ പ്രോമോയുടെ പേരിൽ കുറേ പൈസ ഉണ്ടാക്കാം..

അഞ്ജുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു...

സിനി : ബി ഫ്രണ്ട്‌ലി.. പിന്നെ എന്റെ കൂടെ നിന്നാൽ മതി..

അഞ്ചു : അത് ഞാൻ ഏറ്റു...

പാർട്ടി കൊഴുക്കുന്നതോടൊപ്പം അഞ്ചു സിനി പറഞ്ഞപോലെ ഫ്രണ്ട്‌ലി ആയി അവരുമായി.

ഡാൻസ് ഫ്ലോറിൽ ഡാൻസ് കളിച്ചും ചിരിച്ചും കളിച്ചും സിനിക്കൊപ്പം തന്നേ അഞ്ജുവും കട്ടക്ക് നിന്നു..

തന്നെ വലിച്ചു കൊണ്ട് പോകുന്ന സിനിയോട് അഞ്ചു ചോദിച്ചു : എങ്ങോട്ടാ??...

സിനി : അവന്മാരുടെ സീ വ്യൂ റിസോർട്ടിലേക്ക്. ഇന്ന് രാത്രി ഫുൾ ഓൺ പാർട്ടി ആണ്..

അഞ്ചു കൂടുതൽ ആലോചിക്കാൻ പോയില്ല. സിനിയുടെ കൂടെ അല്ലെ എന്നുള്ളത് തന്നേ ആയിരുന്നു ധൈര്യം...

ഇരട്ടകളുടെ കൂടെ ജാഗ്വേർ കാറിൽ കയറി യാത്ര തുടങ്ങി സിനിയും അഞ്ജുവും. യാത്ര ചെന്ന് എത്തിയത് സിനി പറഞ്ഞ പോലെ

💬 Comments

View all comments