മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]
📝 Ongoing
👁 288162 views ❤ 257 likes 💬 24 comments
മാറി മറിഞ്ഞ ജീവിതം 5
Mari Marinja Jeevitham Part 5 | Author : Sreeraj
[ Previous Part ] [ www.kkstories.com ]
ക്രൂസ് ഷിപ് തിരികെ തീരത്ത് അടുത്തപ്പോൾ മാത്രം ആണ് അഞ്ജുവിന് ഫോൺ തിരിച്ച് കിട്ടിയത്...
ഫോൺ ഓൺ ചെയ്തതും, തുരു തുരാ മെസ്സേജുകളും, ഒരുപാട് ഒരുപാട് മിസ്സ് കാൾ അലെർട്ടുകളും.. അമ്മ,,, ഹരീ,, ചേച്ചി...
സിനി അഞ്ജുവിനോട് ചോദിച്ചു : നീ പറഞ്ഞിരുന്നില്ലേ വീട്ടിൽ. ഞാൻ പറയാൻ പറഞ്ഞതല്ലേ, രണ്ടു ദിവസം നെറ്റ്‌വർക്ക് ഉണ്ടാവില്ല എന്ന് പറയാൻ.
അഞ്ചു അശ്ചര്യത്തോടെ: ഞാൻ പറഞ്ഞതാണല്ലോ...
" നീ ഇത് എവിടാ മോളെ... ഇന്നലെ മുതൽ വിളിക്കുന്നതാ നിന്നെ "... ഫോണിൽ സുലോചനയുടെ പരിഭ്രാന്തമായുള്ള ശബ്ദം കേട്ട് അഞ്ജുവിന് എന്തോ പ്രശ്നം ഉള്ളത് പോലെ തോന്നി...
" പറഞ്ഞിരുന്നതല്ലേ അമ്മേ.... നെറ്റ്‌വർക്ക് ഉണ്ടായിരുന്നില്ല അമ്മേ.."....സുലോചനയുടെ ശബ്ദത്തിൽ പരിഭ്രാന്തി മനസ്സിലാക്കിയ അഞ്ചു ഉടനെ മറുപടി പറഞ്ഞു.
കാര്യം കേട്ടതും അഞ്ജുവിന്റെ മുഖ ഭാവം മാറി, കരച്ചിലിന്റെ വക്കത്ത് എത്തി.......
" എനിക്ക്.... എനിക്ക് വീട്ടിൽ പോണം... ".. അഞ്ജുവിന്റെ കരഞ്ഞു കൊണ്ടുള്ള അപേക്ഷ ആയിരുന്നു അത് സിനിയോട്...
സിനി അഞ്ജുവിനെ ചേർത്ത് പിടിച്ച് : എന്ത് പറ്റിയെടി...
അഞ്ചു വിറച്ചു കൊണ്ട് : ഹരിണിക്ക്... എന്തോ പറ്റി എന്ന്......
അഞ്ജുവിനെ സമാധാനിപ്പിക്കാൻ നോക്കി എങ്കിലും സിനിക്ക് സാധിക്കുമായിരുന്നില്ല..
സിനി ആദ്യം സുലോചനയെ വി
💬 Comments
View all comments