0%

Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Author : kkstories Read All Parts 1.5K

മാറി മറിഞ്ഞ ജീവിതം 5

Mari Marinja Jeevitham Part 5 | Author : Sreeraj

[ Previous Part ] [ www.kkstories.com ]


ക്രൂസ് ഷിപ് തിരികെ തീരത്ത് അടുത്തപ്പോൾ മാത്രം ആണ് അഞ്ജുവിന് ഫോൺ തിരിച്ച് കിട്ടിയത്...

ഫോൺ ഓൺ ചെയ്തതും, തുരു തുരാ മെസ്സേജുകളും, ഒരുപാട് ഒരുപാട് മിസ്സ്‌ കാൾ അലെർട്ടുകളും.. അമ്മ,,, ഹരീ,, ചേച്ചി...

സിനി അഞ്ജുവിനോട് ചോദിച്ചു : നീ പറഞ്ഞിരുന്നില്ലേ വീട്ടിൽ. ഞാൻ പറയാൻ പറഞ്ഞതല്ലേ, രണ്ടു ദിവസം നെറ്റ്‌വർക്ക് ഉണ്ടാവില്ല എന്ന് പറയാൻ.

അഞ്ചു അശ്ചര്യത്തോടെ: ഞാൻ പറഞ്ഞതാണല്ലോ...

" നീ ഇത് എവിടാ മോളെ... ഇന്നലെ മുതൽ വിളിക്കുന്നതാ നിന്നെ "... ഫോണിൽ സുലോചനയുടെ പരിഭ്രാന്തമായുള്ള ശബ്ദം കേട്ട് അഞ്ജുവിന് എന്തോ പ്രശ്നം ഉള്ളത് പോലെ തോന്നി...

" പറഞ്ഞിരുന്നതല്ലേ അമ്മേ.... നെറ്റ്‌വർക്ക് ഉണ്ടായിരുന്നില്ല അമ്മേ.."....സുലോചനയുടെ ശബ്ദത്തിൽ പരിഭ്രാന്തി മനസ്സിലാക്കിയ അഞ്ചു ഉടനെ മറുപടി പറഞ്ഞു.

കാര്യം കേട്ടതും അഞ്ജുവിന്റെ മുഖ ഭാവം മാറി, കരച്ചിലിന്റെ വക്കത്ത് എത്തി.......

" എനിക്ക്.... എനിക്ക് വീട്ടിൽ പോണം... ".. അഞ്ജുവിന്റെ കരഞ്ഞു കൊണ്ടുള്ള അപേക്ഷ ആയിരുന്നു അത് സിനിയോട്...

സിനി അഞ്ജുവിനെ ചേർത്ത് പിടിച്ച് : എന്ത് പറ്റിയെടി...

അഞ്ചു വിറച്ചു കൊണ്ട് : ഹരിണിക്ക്... എന്തോ പറ്റി എന്ന്......

അഞ്ജുവിനെ സമാധാനിപ്പിക്കാൻ നോക്കി എങ്കിലും സിനിക്ക് സാധിക്കുമായിരുന്നില്ല..

സിനി ആദ്യം സുലോചനയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു..

പാല് വാങ്ങി വരുമ്പോൾ കൈ വിട്ട് ഓടിയ ഹരിണിയെ ബൈക്ക് തട്ടി.. അധികം സീരിയസ് അല്ലെങ്കിലും

💬 Comments

View all comments