Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]
ഡയലോഗിൽ അഞ്ചു തിരിച്ചറിഞ്ഞു, ഹരിക്ക് തന്നോട് ഉള്ള ശബ്ദ വ്യത്യാസം എന്താണ് എന്ന്.......
അപ്പോഴേക്കും സിനി അഞ്ജുവിന്റെ കയ്യിൽ നിന്നും വാങ്ങി പറഞ്ഞു: ഹരീ ഞാനാ.. ഫ്ലൈറ്റ് ഒന്നും കാണിക്കുന്നില്ല. നാളെ മോർണിംഗ് ഉളളൂ.....
ഹരി ഒരു " ഓകെ " മാത്രം പറഞ് ഫോൺ കട്ട് ചെയ്ത് മാറ്റി വച്ച്, ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന തന്റെ മോളുടെ നെറ്റിയിൽ പതിയെ തഴുകി...
സിനി ഫോൺ കയ്യിൽ പിടിച്ച് അഞ്ജുവിനെ നോക്കി..
അഞ്ചു : എന്താ കട്ട് ആയോ?..
സിനി : ആയത് അല്ല,, ആക്കിയത് ആണ്... ഹരി നല്ല ദേഷ്യത്തിൽ ആണ് അഞ്ചൂ........
അഞ്ചു : നമുക്ക് എങ്ങനേലും പോവാൻ നോക്കാം സിനി.. മോളുടെ കാര്യം.. പിന്നെ ഹരി.. ഞാൻ ഇന്നുവരെ അവൻ, ഇങ്ങനെ കേട്ടിട്ടില്ല.. എനിക്ക് പേടി ആവുന്നു......
സിനിക്ക് അറിയാം, ഹരി,,,,,,, അവൻ ആണ് എല്ലാം അഞ്ജുവിന്. അവന്റെ മേലെ ഒരു ആശിഷ് വർമയും ഇല്ല അഞ്ജുവിന് എന്ന്.........
.......................................................................
യാദൃശ്ചികം ആണെങ്കിലും, സീ സൈഡ് ലോബിയിൽ ചായ കുടിച് കൊണ്ട്, ട്രൗസർ ഇട്ട് കൂളിംഗ് ഗ്ലാസ് വച്ച് ഇംഗ്ലീഷ് മാഗസിൻ വായിക്കുന്ന ആശിഷിനെ കണ്ടതും, സിനി ചിന്തയിലേക്ക് പോയി...
പെട്ടെന്ന് ഇടി വെട്ടിയ പോലെ നിന്ന സിനിയെ കണ്ട് അഞ്ചു ചോദിച്ചു : എന്താ?..
" ആശിഷ് വർമ "... പേരുകേട്ട ബിസിനസ്സ് ടൈക്കൂണിന്റെ മകൻ അല്ലെങ്കിൽ അവകാശി.. പ്ലേ ബോയ് ആശിഷ് വർമ്മയെ കുറിച്ച് കേട്ടിട്ടുള്ള സിനി, ഉടനെ അഞ്ജുവിനെ നേരെ തിരിഞ്ഞ്, കൈ പിടിച്ച് തിരിഞ്ഞു നടന്നു. തങ്ങളുടെ മുറിയിലേക്ക്..
ലിഫ്റ്റിൽ കയറിയ അഞ്ചു ചോദിച്ചു : എന്താ, എന്തുപറ്റി, എന്തെങ്കിലും പ്രശ്നം ഉണ്ടോ?..
സിനി : ഒരു പ്രശ്നവും ഇല്ല.. ഒരു ഭാഗ്യ പരീക്ഷണം നോക്കിയാലോ?..
അഞ്ചു : എന്ത്?...
സിനി : നീ വാ... ഞാൻ പറയാം...
സിംഗിൾ സ്യൂട്ട് ഡ്രെസ്സിൽ ഉണ്ടായിരുന്ന അഞ്ജുവിനെ കൊണ്ട് ഡ്രസ്സ് അഴിപ്പിച്ച്, ബ്ലാക്ക് ആൻഡ് ബ്ലാക്ക് ബികിനി ഇടിപ്പിച്ച്, തന്റെതായ ചില ടച്ചപ്പുകൾ ചെയ്ത്, അരയിൽ നേരിയ കറുത്ത തുണി കെട്ടി കൊടുത്ത്, ബ്ലാക്ക് കൂളിംഗ് ഗ്ലാസും, വട്ടത്തിൽ ഉള്ള ബ്ലാക്ക് തൊപ്പിയും ഇടീപ്പിച്ചു സിനി..
സിനി അഞ്ജുവിനെ അടിമുടി നോക്കി പറഞ്ഞു : വാ പോവാം..
അഞ്ചു : എങ്ങോട്ട്?..
സിനി : ലോബിയിൽ.. ചായ കുടിക്കാൻ..
അഞ്ചു കണ്ണ് തുറിച്ചു
💬 Comments
View all comments