0%

Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Author : kkstories Read All Parts 1025

കഴിക്കില്ല... ഫുൾ ടൈം ആലോചനയിൽ മുഴുകി വല്ല പ്രാന്തനെ പോലെ... അതുകൊണ്ടാ പറയുന്നത്... പാർവതി ഒന്ന് ചോദിക്ക് പ്ലീസ്.. അല്ലെങ്കിൽ അവന്റെ വീട് എവിടാ എന്ന് വച്ചാൽ പറ.. ഞാൻ നേരിട്ട് പൊയ്ക്കൊണ്ട് അങ്ങോട്ട്...

അഞ്ജുവിന്റെ ഭവമാറ്റം കരച്ചിലിലേക്ക് ആണ് എന്ന് മനസ്സിലായ സിനി വേഗം ഫോൺ ബെന്നിയുടെ കയ്യിൽ നിന്ന് തട്ടി പറിച്ചെടുത്തു. ഒന്നും പറയാതെ വേഗം ഫോൺ കട്ട്‌ ചെയ്തു സിനി....

ബെന്നി അത്ഭുതത്തോടെ സിനിയെ നോക്കി....

സിനി പതിയെ ബെഡിൽ ഇരുന്ന്, ബെന്നിയുടെ തോളിൽ കൈ വച്ച് പറഞ്ഞു : ബെന്നിയേട്ടാ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്...

ബെന്നി സിനിയുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി....

സിനി : അഞ്ചു.... അല്ല.... പാർവതി.... ചേട്ടനോട് നേരിട്ട് വന്ന് പറയാൻ നിന്നതാണ്... ഞാൻ ആയി പറയാം എല്ലാം....

അഞ്ചുവിൽ നിന്നും എല്ലാം വള്ളി പുള്ളി വിടാതെ ചോദിച്ച് അറിഞ്ഞ സിനി, ബെന്നിയോട് ഹരിയുടെ യഥാർത്ഥ പ്രശ്നത്തെ പറ്റി...... പറയാൻ തുടങ്ങി...................

" എന്താ ഒന്നും മിണ്ടാത്തത് ".... കേൾക്കുമ്പോൾ ഒരുപാട് ഭാവങ്ങൾ മിന്നി മറിഞ്ഞിരുന്ന,, എന്നാൽ ഇപ്പോൾ ഒരു ഭാവവും ഇല്ലാതെ നിർവികാരൻ ആയി കിടക്കുന്ന ബെന്നിയെ നോക്കി സിനി ചോദിച്ചു.....

ബെന്നി : അവനെ എങ്ങനെ സഹായിക്കാൻ പറ്റും എന്ന് ആലോചിച്ചു കൊണ്ടിരിക്കാണ് ഞാൻ...

" ഹരീ...... ഹരീ..... ഹരീ.... ഹരീ.... ".... ആ പേര്.. അവനെ അറിയുന്നവർ... അവന്റെ ചുറ്റും ഉള്ളവർ... തങ്ങളെക്കാൾ പ്രാധാന്യം അവനെന്തിനു കൊടുക്കുന്നു..........

സിനി ചോദിച്ചു ബെന്നിയോട് : അല്ല.... ആരാ ഈ ഹരി... എനിക്ക് മനസ്സിൽ ആവുന്നില്ല... എല്ലാം തുടങ്ങിയത് അവൻ ആണ്.. എന്നിട്ട്..... ഭാര്യയുടെ ചേച്ചി ആണെന്ന് അറിഞ് തന്നേ അല്ലെ...........

ബെന്നി ഒരു വികാരവും ഇല്ലാതെ പറഞ്ഞു : സിനി... നിർത്തിക്കോ... ഇനി എന്തെങ്കിലും പറഞ്ഞാൽ..... അവനെ കുറിച്ച്.............കേട്ടോടീ... പിന്നെ ഈ കാലത്ത് ദാമ്പത്യത്തിൽ മസാല കൂട്ടുന്നത് ഒക്കെ സാധാരണം ആണ്... പിന്നെ, ചേച്ചി ആയുള്ളത്... രണ്ടു കൈ കൂട്ടി മുട്ടാതെ ശബ്ദം ഉണ്ടാവില്ല.. അവൾക്ക് അറിയില്ലായിരുന്നോ, തന്റെ അനിയത്തിയുടെ ഭർത്താവ് ആണ് എന്ന്......

💬 Comments

View all comments