Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]
ഇളിച്ചു കൊണ്ട് വളരെ നിസാരമായി സുലോചനയോട് പറഞ്ഞു.....
അഞ്ചു കാൽ സോഫയിൽ കയറ്റി നീട്ടി വച്ച് പറഞ്ഞു : ഈ ലോകത്ത് പലയിടത്തും ഉണ്ട്... രണ്ടു പെണ്ണുങ്ങൾക്ക് കൂടി ഒറ്റ ചെക്കൻ.......
സുലോചന പല്ല് കടിച്ചു കൊണ്ട് : എന്നിട്ട് നിനക്ക് ആ ആഷിക്കിന്റെയും കണ്ണിക്കണ്ട ആൾക്കാരുടെ കൂടെയും കൂടെ കുത്തി മറയാൻ ആണോടീ വീണ്ടും.....
അഞ്ചു രണ്ടാമത്തെ എടുത്ത് കയ്യിൽ പിടിച്ച് : അമ്മ ഇങ്ങനെ പതിയെ പറയുക ഒന്നും വേണ്ട.... പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുന്നെ തന്നേ,അതായത്, തുടക്കം മുതലേ ഹരിക്ക് അറിയാം, ഞാനും ആഷിക്കും തമ്മിൽ ഉള്ള ബന്ധം...
സുലോചന ഞെട്ടി കൊണ്ട് : എന്ത്?... എന്തൊക്കെയാടീ പറയുന്നത്?..
അഞ്ചു സുലോചനയുടെ ഗ്ലാസിൽ ഒന്ന് ഒഴിച്ച ശേഷം നീട്ടി കൊണ്ട് പറഞ്ഞു : അതായത്, ഹരി കൂടെ അറിഞ്ഞോണ്ടാണ് ഞാൻ ആഷിക്കിന്റെ കൂടെ,, അമ്മയുടെ ഭാഷയിൽ കുത്തി മറിഞ്ഞിരുന്നത് എന്ന്... അതാ പറഞ്ഞത് കാലം മാറി എന്ന്.. അമ്മ ഇപ്പോഴും ഏതോ ലോകത്ത് ആണ്..
സുലോചന വാ പൊളിച്ചിരുന്നു....
അഞ്ചു : എന്റെ ചെക്കൻ ആണ് ഹരീ... അങ്ങിനെ എവിടെയെങ്കിലും പോവാൻ ഞാൻ സമ്മതിക്കില്ല. അത് മനസ്സിലാക്കിയാൽ മതി അമ്മ...
അഞ്ചു തുടർന്നു : അമ്മ കൂടുതൽ ചിന്തിക്കേണ്ട.... എനിക്കും ചേച്ചിക്കും മുന്നോട്ട് പോവാൻ ഉണ്ട് ഇനിയും .... നിങ്ങൾ എല്ലാവരും വേണം അതിന്... കൂടെ തന്നേ......
.......................................................................
കുറച്ചു ദിവസങ്ങൾക്കു മുൻപ്........
" അല്ലേടി... ഇങ്ങനെ കരഞ്ഞിട്ട് എന്താ കാര്യം ഇനി ".... സിനിയുടെ ചോദ്യം വന്നു.
അഞ്ചു : എനിക്ക് അറിയില്ല എന്താ ചെയ്യേണ്ടത് എന്ന്... എനിക്ക് അവൻ ഇല്ലാതെ പറ്റൂല്ല സിനി....
സിനി : അല്ല.... ഒരു കാര്യം ചോദിക്കട്ടെ.... നിന്റെ ചേച്ചി എങ്ങാനും... അല്ല... അനിയത്തീടെ ഭർത്താവിന്റെ കൂടെ ഒളിച്ചോടിപ്പോയ ന്യൂസ് ഈ അടുത്ത് ഞാൻ വായിച്ചിരുന്നു..... അങ്ങിനെ എന്തെങ്കിലും....
അഞ്ചുവിന് ശ്വാസം നിന്നു അത് കേട്ടിട്ട്....
സിനി : ഹരി വീട്ടിൽ നിന്ന് ഇറങ്ങിയാലും, രെഞ്ചു വീട്ടിൽ നിന്ന് ഇറങ്ങിയാലും ഇങ്ങനെ ഒരു സാധ്യത..... ഇതിനൊരു സാധ്യത ഇല്ലേ
💬 Comments
View all comments