0%

Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Author : kkstories Read All Parts 2.9K

നീയിങ്ങനെ മിണ്ടാതെ ഇരിക്കല്ലേ... ഞങ്ങൾക്ക് എല്ലാവർക്കും നീയല്ലേ ഉളളൂ...

ഹരി ഇരു വശവും മാറി മാറി നോക്കി.. എന്ത് പറയണം എന്നറിയാതെ കുഴങ്ങി......

ഹരിയെ ഞെട്ടിച്ചു കൊണ്ട്, അഞ്ചു പിടിച്ചിരിക്കുന്ന പോലെ, രെഞ്ചു ഹരിയുടെ ഇടതു കൈ ചുറ്റി പിടിച്ചു.. തന്റെ മുഖം ഹരിയുടെ തോളിൽ വച്ചു...

ഹരി വടി പോലെ അനങ്ങാതെ ഇരുന്നു.. അഞ്ജുവും രഞ്ജുവും തങ്ങളുടെ മുഖം അഞ്ജുവിന്റെ തോളിൽ വച്ച് കൈകൾ ചുറ്റി പിടിച്ചും..........

രണ്ടു പേരുടെ മുടിയിൽ നിന്നും വരുന്ന കർപ്പൂരം ഇട്ട് കാച്ചിയ എണ്ണയുടെ മണം.... അഞ്ജുവിനെ ആദ്യമായി താൻ കാണാൻ ഇടയാക്കിയ... അതേ സുഗന്ധം.... ഹരിയുടെ മൂക്കിലേക്ക് തുളച്ചു കയറി....

കുറേ നേരത്തേ ഇരിപ്പിനു ശേഷം അഞ്ചു പറഞ്ഞു : ഞങ്ങൾ രണ്ടു പെരും കൂടെ ഒരു തീരുമാനം എടുത്തിട്ടുണ്ട്....

ഹരി പതിയെ : എന്ത്..................

അഞ്ചു : രഞ്ജുവിന് ബിസിനസ്സിൽ ഒരാളുടെ സഹായം ആവശ്യമാണ്... എല്ലാത്തിനും കൂടെ നിന്ന് സഹായിക്കാൻ....... ഒരു പാർട്ണർ... പാറ്റുവാണേൽ ജീവിത പങ്കാളിയെ പോലെ.....

ഹരി ഞെട്ടി തരിച് അഞ്ജുവിനെ നോക്കി........ ആ നോട്ടത്തിൽ ഉണ്ടായിരുന്നു... " അപ്പോൾ നീ.. എന്റെ ഭാര്യ "........

അഞ്ചു : ഞാൻ എവിടേം പോവാൻ പോണില്ല...... ഇങ്ങനെ നോക്കുക ഒന്നും വേണ്ട.... നിന്നെ വിട്ട് ഞാൻ എവടെ പോവാൻ ആണ് ഹരീ.... അയ്യടാ........

ഹരി ഒന്നും മനസ്സിലാവാതെ വാ പൊളിച്ചു : ങ്ങേ.........................

അഞ്ചു മടിയോടെ ഹരിയോട് പറഞ്ഞു : അപ്പോൾ,,,,,,,നമുക്ക് ഇങ്ങനെ,,,,,,,,എല്ലാർക്കും കൂടെ മുന്നോട്ട് പോവാം,,,,,,

ഹരി എടുത്ത വഴി : എങ്ങനെ..........

ഹരിയുടെ

💬 Comments

View all comments