0%

Chapter Title : മാറി മറിഞ്ഞ ജീവിതം 6 [ശ്രീരാജ്]

Author : kkstories Read All Parts 989

ഇല്ലല്ലോ എന്ന് ഉറപ്പാക്കുന്ന ഹരിയെ......... കണ്ണിമ വെട്ടാതെ നോക്കി ഇരുന്ന്, സിൻഷ പുഞ്ചിരിച്ചു........

അഞ്ചു ഇത് കണ്ട് ചോദിച്ചു : എന്താടീ...... എന്താ ഒറ്റക്ക് ഇരുന്ന് എന്റെ ചെക്കനെ നോക്കി ചിരിക്കുന്നത്....

എല്ലാവരുടെയും മുന്നിൽ വച്ച് ചിരിച്ചു കൊണ്ട് ഗ്ലാസ്‌ ചുണ്ടിൽ മുട്ടിച്ചു കൊണ്ട് സിനി പറഞ്ഞു : അപ്പോൾ ഇതാണ് ആ ഹരീ...... അല്ലെ....

ഹരി അതിശയത്തോടെ : അതേത് ഹരി..

സിനി : എത്രയോ ആളുകളെ ഞാൻ കണ്ടിട്ടുണ്ട്... എത്രയോ പരിചയങ്ങൾ......... പക്ഷെ നീ എന്നെ അതിശയിപ്പിച്ച പോലെ ഒരാൾ പോലും അതിശയിപ്പിച്ചിട്ടില്ല ഹരീ.......

ഹരിക്ക് ഒന്നും മനസ്സിലായില്ല..........

സിനി ചിരിച്ചു കൊണ്ട് തുടർന്നു : നിന്നെ അറിയുന്നവർ മുഴുവൻ, നീ... നീ... നീ.... ആണ് അവർക്ക് എല്ലാം.... നിന്നോടുള്ള സ്നേഹം, ഇഷ്ടം... അതെന്താ അങ്ങിനെ... എന്നുള്ളതിന്റെ ഉത്തരം ഇപ്പോഴാണ് ശരിക്കും എനിക്ക് മനസ്സിലായത്...........

രണ്ടെണ്ണം അടിച്ച് മൂഡിൽ ഇരിക്കുന്ന ഹരിക്ക് ഒന്നും മനസ്സിലായില്ല: ഇതെന്താ കവിതയോ?....

പക്ഷെ അഞ്ചുവിനും ബെന്നിക്കും മനസ്സിലായി... അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു...............

മൂന്ന് അടിച്ച ശേഷം കുപ്പി മാറ്റി വച്ച് ഹരി പറഞ്ഞു : അപ്പോൾ ബെന്നിയേട്ടാ... കോട്ട ആയി....

സിനി ഉറക്കെ പറഞ്ഞു : ഹലോ...... നിങ്ങൾ ആയി നിങ്ങടെ പാട് ആയി... എന്ന് വച്ച്.... ഞങ്ങൾ രണ്ടു പേർ ഉണ്ട് ഇവിടെ...

ബെന്നി : എനിക്ക് വേണ്ടടാ... കുറേ ആയി അടിക്കൊത്തോണ്ട് ആവും... എനിക്കും നന്നായി കയറിയിട്ടുണ്ട്....

ഹരി കുപ്പി സിനിക്ക് നേരെ നീട്ടി കൊടുത്ത ശേഷം അഞ്ജുവിനെ നോക്കി : നല്ല അടി ആണല്ലെടി.....

അഞ്ചു ചിരിച്ചു കൊണ്ട് : അതിനുള്ളത് വർക് ഔട്ട്‌ ചെയ്ത് കളയുന്നുണ്ട് ചെക്കാ......നിന്നെ പോലല്ല... എന്തായാലും റെഡി ആയിരുന്നോ.. സുഖിച്ചത് മതി..... നീയും തുടങ്ങാൻ പോവാണ് ബെന്നിയേട്ടനെ പോലെ...

പറഞ്ഞത് അബദ്ധം ആയി എന്ന് തോന്നിയ ഹരി ഇളിച്ചു കൊണ്ട് പറഞ്ഞു : ഞാൻ ഒന്നും ഇല്ല....

അഞ്ചു ചിരിച്ചു കൊണ്ട് : വരണ്ട... ഞാൻ കൊണ്ട് പൊയ്ക്കൊണ്ട്.....

ഹരിയുടെ മുഖഭാവം കണ്ട് എല്ലാവരും പൊട്ടി ചിരിച്ചു.........

സംസാരം

💬 Comments

View all comments