0%

Chapter Title : മാറി മറിഞ്ഞ ജീവിതം 6 [ശ്രീരാജ്]

Author : kkstories Read All Parts 2.9K

സിനിയെ നോക്കി..

സിനി ബെന്നിയെ നോക്കിയ ശേഷം : ദേ ഇരിക്കുന്നു വേറൊരു ഭ്രാന്തൻ... നിന്റെ ബാക്കിനോട് ഉള്ള പ്രിയം മനസ്സിലാക്കി ഒരു ദിവസം കാണിച്ചു കൊടുത്തു, എന്തോ ഒരു മൂഡിൽ... ഇപ്പോൾ ഇത് ദിവസത്തിൽ ഒരു വട്ടം പോലും നോക്കാതെ ഉറക്കം വരില്ല എന്ന അവസ്ഥയാ... പറ്റില്ല പറഞ്ഞാൽ, കെഞ്ചി കെഞ്ചി ചോദിക്കും........ഡിലീറ്റ് ചെയ്യാനും മനസ്സ് വന്നില്ല..... ടു ബി ഫ്രാങ്ക്.... എന്റെ ഏറ്റവും ബെസ്റ്റ് ഷോട്ടുകളിൽ ഒന്നാണ് ഇത്......

കള്ളനെ പോലെ മുഖം കുനിച്ചിരിക്കുകയായിരുന്നു ബെന്നി....

അഞ്ചു ബെന്നിയെ നോക്കി : മ്മ്മ്മ്... ഒന്നും അറിയാത്ത പോലെ ഇരിക്കണ ഇരിപ്പ് കണ്ടോ?..

ഹരി : അതേ.... ആദ്യമായി ഒരു പെണ്ണിനെ കാണാൻ പോവുമ്പോൾ, ഗിഫ്റ്റ് ആയി... ബട്ട് പ്ലഗ് വാങ്ങിയ ഏക വ്യക്തി ഇങ്ങേർ ആയിരിക്കും....

പ്രശ്‌നം ഒന്നും ഇല്ല മനസ്സിലാക്കിയ ബെന്നി മുഖം ഉയർത്തി വളിച്ച ഒരു ചിരി ചിരിച്ചു....

സിനി : ഹരി തന്നേ ഡിലീറ്റ് ചെയ്തേക്ക്...

ഹരി ഫോണിലേക്ക് ഒന്നുടെ നോക്കി.. അതിന് ശേഷം പറഞ്ഞു : വേണ്ട.... ഇത് എനിക്ക് കൂടെ സെന്റ് ചെയ്ത് തന്നാൽ മതി....

ഹരി പിന്നെ ബെന്നിയെ നോക്കി : നിങ്ങൾ നോക്കിക്കോ ബെന്നിയേട്ടാ... അതായത്, സിനിക്ക് പ്രശ്നം ഇല്ലെങ്കിൽ.... കല്യാണം കഴിക്കാൻ തീരുമാനിച്ച സ്ഥിതിക്ക്......

ബെന്നിയും സിനിയും ഞെട്ടി... പക്ഷെ അഞ്ചുവിനറിയാം ഹരിയുടെ മനസ്സിൽ എന്താണ് എന്ന്. പഴയ കാലത്തെ സ്മരണ.........

അഞ്ചു ബെന്നിയെ നോക്കി പറഞ്ഞു : ഇനി സിനി സമ്മതിച്ചില്ലേൽ ഞാൻ സമ്മതിപ്പിച്ചോണ്ട്....

സിനി : അതിന് എന്റെ സമ്മതം

💬 Comments

View all comments