0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 5K

ദിവസവും, തെറി കേട്ടിട്ടേ, ഹരിയുടെ ദിവസവും ആരംഭിക്കുകയുള്ളു.

" എന്തിനാ,, ഹരിയെ കക്കൂസിൽ നിന്നും പുറത്തിറക്കാൻ "..........

ഹരിക്ക് താൻ ബാക്കി ഉള്ളവർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയത് കൊണ്ടാണ്, അലി ഇക്കയോട് കാര്യം പറഞ്ഞത്. തന്റെ ശരിക്കുള്ള പ്രശനവും..

" അന്റെ കുണ്ടി കണ്ടാൽ അറിയാം, അനക്ക് സമയം വേണ്ടി വരും " എന്ന് പറഞ്ഞു കൊണ്ട് അലിക്ക കളിയാക്കി ഹരിയെ..

ചെറുതെങ്കിൽ ചെറുത്, ഒറ്റ ആളല്ലേ ഉള്ളൂ,, നേരത്തെ കയറി, ഇഷ്ടമുള്ള സമയം എടുത്തു കാര്യം ഒപ്പിക്കലോ എന്ന് ഹരി മനസ്സിൽ വിചാരിച്ചു ഡീറ്റെയിൽസ് ചോദിച്ചു.

റെന്റ് അല്പം കൂടും എങ്കിലും, മനസ്സമാധാനമായി കക്കൂസിൽ പോകാല്ലോ വിചാരിച്ചു വരുന്ന അവധി ദിവസം പോയി കാണാനുള്ള പരിപാടി കുറിച്ചു മനസ്സിൽ, ഹരി..

അവധി ദിനം വന്നെത്തി, അലി ഇക്ക പറഞ്ഞ അഡ്രസ്സിൽ എത്തി. ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു നിന്നും അധികം ദൂരമില്ല. അത് കൊണ്ട് ജോലിക്ക് പ്രശ്നമില്ല താനും.

ബിൽഡിങ്ങിൽ ആദ്യം കണ്ട ആളോട് തന്നെ " ബെന്നി " യുടെ റൂം ഏതാ എന്നാ ചോദിച്ചപ്പോൾ, അയാളുടെ മുഖം കടന്നൽ കുത്തിയ പോലെ ആയത് ഹരി ശ്രദ്ധിച്ചു.

രാവിലേ പത്തു മണി കഴിഞ്ഞു കാണും, ഹരി കതകിൽ തട്ടി. ഒരുപാട് വട്ടം തട്ടി..

ഡോർ തുറന്നു ആളെ കണ്ട് ഹരി ഒന്ന് ഞെട്ടി എന്ന് പറയാം.

ഒരു ലുങ്കി മുണ്ട് മാത്രം ആണ് വേഷം, കണ്ണ് തിരുമ്മി വരുന്നത് കൊണ്ട്, ഉറക്കച്ചടവിൽ ആണെന്ന് ഉറപ്പ്.

അതിനു ഉപരി, ഒരു ആജാനബാഹു ആയ മനുഷ്യൻ. അതിനൊത്ത വണ്ണവും,

💬 Comments

View all comments