0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 2047

ആരാടി അകത്ത്,,,,,, ആരെയാ നീ വിളിച്ചു കേറ്റിയിരിക്കുന്നത്.

അഞ്ജുവിന്റെ പേടിയോടെ വിക്കി ഉള്ള വിറക്കുന്ന മറുപടി : ആര്...ആരും,, ആരും ഇല്ല...

സുലോചന കലി തുള്ളി പറഞ്ഞു, വിരൽ ചൂണ്ടി അലറി തന്നെ പറഞ്ഞു: അഞ്ചൂ,,, വേണ്ട നീ... സത്യം പറഞ്ഞോ.. ഞാൻ നിന്റെ റൂമിന്റെ .......... അവനെ നീയായി പുറത്ത് ഇറക്കുന്നോ അതോ, ഞാൻ അങ്ങോട്ട് കയറി ചെല്ലണോ"....

.......................................................................

അഞ്ജുവിന് 5 വയസ്സ് ഉള്ളപ്പോൾ ആണ് ലോറി ഡ്രൈവർ ആയിരുന്ന ഭർത്താവിന്റെ മരണം. പിന്നീട്, വളരെ കഷ്ടപ്പെട്ട് രണ്ടു പെണ്മക്കളെ ഒറ്റക്ക് വളർത്തി വലുതാക്കിയത്.

അതുകൊണ്ട് തന്നെ, സുലോചനയുടെ പ്രകൃതം, വെട്ടൊന്ന്, മുറി രണ്ട് എന്നതായിരുന്നു. പിന്നെ ആരോടും എന്തും, രണ്ടാമത് ഒന്നും ആലോചിക്കാതെ വെട്ടി തുറന്നു പറയുന്ന സ്വഭാവവും.

( ആക്ടര്സ് രാജശ്രീ നായരുമായി താരതമ്യം ചെയ്യാം മുഖ ഛായ)

മകൾ രഞ്ജിതയോട് കട്ടായം പറഞ്ഞിരുന്നു സുലോചന. സുനിയെ കേട്ടുകയാണേൽ, പിന്നെ ഈ കുടുംബത്തിൽ കാൽ കുത്താൻ പറ്റില്ല എന്നും, തന്നെയും അനിയത്തിയെയും സ്വപ്നത്തിൽ പോലും ഓർക്കരുത് എന്നും. അതിൽ നിന്ന് ഒരു അണുവിട പോലും മാറിയിട്ടില്ല ഇതുവരെ.

അമ്മയുടെ സ്വഭാവം നന്നായി അറിയാവുന്ന, അഞ്ജുവിന്റെ കണ്ണിൽ നിന്നും പേടിച്, കണ്ണ് നീർ തുള്ളികൾ പൊഴിയാൻ തുടങ്ങിയിരുന്നു.

അഞ്ചു കലങ്ങിയ, പേടിച്ച കണ്ണുകളുമായി തന്റെ അമ്മയുടെ തനിക്ക് നേരെ ചൂണ്ടിയ കൈ തന്റെ കൈകൾ കൊണ്ട് കൂട്ടി പിടിച്ചു കെഞ്ചി പറഞ്ഞു : അ...അമ്മേ... അത്... ഹരി. ഒന്നും ചെയ്യല്ലേ അമ്മേ. അവൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ,,, ഞാൻ ആണ്‌.....

സുലോചന : ഹരിയോ... ഏതു ഹരി?..

അഞ്ചു: പ്ലീസ് അമ്മേ... പ്ലീസ്... ഹരി പാവം ആണ്... ഇഷ്ടം ആണ് എനിക്ക് അവനെ.. പറ്റി പോയി അമ്മേ...

അഞ്ചു അമ്മയുടെ കൈ വിടാൻ കൂട്ടക്കാതെ കെഞ്ചി പറഞ്ഞു കരഞ്ഞു.....

തന്റെ ഏക സമ്പാദ്യം ആയി ബാക്കി ഉള്ള പൊന്നു മകൾ, തന്റെ മുന്നിൽ നിന്ന് ഇങ്ങനെ കെഞ്ചി കരഞ്ഞു കൊണ്ട്, അതും തനിക്ക് അല്ല, ഏതോ ഹരിക്ക് വേണ്ടി.... സുലോചന അൽപം ഒന്ന്

💬 Comments

View all comments