0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 2048

അടങ്ങി എന്ന് പറയാം..

" ഇനി കൂടുതൽ ഒച്ച വച്ച് ആളുകൾ കൂടിയാൽ, തന്റെ മകളുടെ ഭാവി എന്താവും എന്നോർത്തു " സുലോചന തന്റെ മനസ്സിൽ.

ഒന്നാലോചിച്ച ശേഷം സുലോചന പറഞ്ഞു : അകത്തുള്ള അവനോട് ഇപ്പോൾ ഇവിടുന്ന് ഇറങ്ങി പോവാൻ പറ. മ്മ്മ്.... വേഗം...

കരഞ്ഞു കലങ്ങിയ കണ്ണുകളും, വീർത്ത മുഖവുമായി അഞ്ചു, കതകിനു പിറകിൽ എല്ലാം കേട്ടു കൊണ്ട്, പേടിച് തല കറങ്ങി നിന്നിരുന്ന ഹരി പതിയെ പുറത്തിറങ്ങി.

ആറടി ദൂരം, കിലോമീറ്റർ പോലെ ആണ് ഹരിക്ക് തോന്നിയത്. ഓരോ ചുവടുകളും അത്രക്കും ഭാരം ഉണ്ടായിരുന്നു.

തല കുനിച്ചു പുറത്തിറങ്ങിയ ഹരി, അവരുടെ അടുത്തെത്തിയപ്പോൾ ഒന്ന് തല ഉയർത്തി നോക്കി. കണ്ടത് കണ്ണ് തുറിച്ച്, ക്രൂര ഭാവത്തിൽ തന്നെ നോക്കുന്ന അഞ്ജുവിന്റെ അമ്മയുടെ മുഖം ആണ്. കൂടെ ഒന്ന് വേഗം പോ.. എന്ന് കെഞ്ചുന്ന മുഖത്തോടെ ഉള്ള അഞ്ജുവിന്റെ മുഖവും....

ഹരി എങ്ങിനെയോ അവിടെ നിന്നും നടന്നു നീങ്ങി..........
.......................................................................
ഒരുപാട് തവണ ഫോൺ എടുത്ത് അഞ്ജുവിനെ വിളിക്കാൻ മനസ്സ് വേംബി എങ്കിലും ഹരിക്ക് പേടിച്ചു അതിന് കഴിഞ്ഞില്ല. അത്രക്കും പേടിയും, നാണക്കേടും, ഹരി ജീവിതത്തിൽ അനുഭവിച്ചിരുന്നില്ല ഇതുവരെ.

11 മണിയോടെ ഹരിയുടെ ഹൃദയമിടിപ്പ് കൂട്ടികൊണ്ട് അഞ്ജുവിന്റെ ഫോൺ കാൾ തന്റെ ഫോണിൽ മുഴങ്ങിയതും, ഹരി ചാടി എഴുന്നേറ്റ് കാൾ എടുത്ത് പറഞ്ഞു : ഹലോ......

അഞ്ചു : ഹരീ....

അഞ്ജുവിന്റെ ശബ്ദം കേട്ടതും, മനസ്സിൽ ഒരു കുളിർമഴ പെയ്യുന്ന പോലെ തോന്നി ഹരിക്ക്...

ഹരി : പാറൂ... കുഴപ്പം ഇല്ലാലോ നിനക്ക്.. അമ്മ ഒന്നും ചെയ്തില്ലലോ....

ഹരി പേടിച് ഒറ്റ ശ്വാസത്തിൽ ചോദിച്ചു.

അഞ്ചു : ഇല്ലടാ.. കുഴപ്പം ഒന്നുമില്ല.

ഹരി : ഊഫ്‌... പേടിച്ചിരിക്കയിരുന്നു ഞാൻ ഇതുവരെ...

അഞ്ചു : മ്മ്.. പിന്നെ ഈ ഞായറാഴ്ച അമ്മ ഹരിയെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്..

ഹരി കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു പേടി കൊണ്ട്. എന്നിട്ട് ചോദിച്ചു : എന്തിനാ?..

അഞ്ചു: നമ്മുടെ കാര്യം മൊത്തം അമ്മയോട് പറഞ്ഞു. പറയേണ്ടി വന്നു എനിക്ക്.

ഹരി

💬 Comments

View all comments