0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 2015

ആലോചിച്ച ശേഷം : എന്നാ ഏട്ടൻ ഒഴി, ഞാൻ കുറച്ചു ചിക്കൻ എടുത്തു വരാം..

ഹരിയുടെ അടി കണ്ട ശേഷം, ബെന്നി : എന്താടാ ഇത്, മനുഷ്യനെ തുപ്പി കൊല്ലുമോ..

ഒറ്റ വലി,,, കൂടെ തുപ്പലും, ചുണ്ടിലെ ബാക്കി മദ്യവും പുറത്തേക്ക് ഊതി വിടലും.... അതാണ് ഹരിയുടെ അടി.

ഹരി തന്റെ അടച്ചു പിടിച്ചിരുന്ന കണ്ണുകൾ തുറന്നു, അടിച്ചത് വയറിനുള്ളിൽ എത്തി എന്ന് ഉറപ്പിച്ച ശേഷം. എന്നിട്ട് പറഞ്ഞു : ചേട്ടൻ ചിക്കൻ എടുത്ത് ടേസ്റ്റ് നോക്കി പറ ആദ്യം..

ടേസ്റ്റ് നോക്കിയ ശേഷം, ബെന്നിയുടെ മുഖം വിടരുന്നത് ഹരി കണ്ടു. ഗ്രേവി ഒന്നുടെ വിരൽ ഇട്ട് ഇളക്കി, ചുണ്ടിൽ ചേർത്ത് നീട്ടി ഈമ്പിയ ശേഷം : എടാ, ഹരി, കൊള്ളാലോ.. നീ ഷെഫ് ആയിരുന്നോ??.

ഹരി ചിരിച്ചു കൊണ്ട് : അമ്മയുടെ സ്പെഷ്യൽ വെപ്പ് ആണ്..

ഒരു പീസ് എടുത്തു ചവച്ച ശേഷം, ബെന്നി : അത് ശരി... അടിപൊളി ആയിട്ടുണ്ട്...

ഹരി : നാട്ടിൽ ഇടുക്കി അല്ലെ ചേട്ടൻ. ചേട്ടന് വീട്ടിൽ ആരൊക്കെ ഉണ്ട്?..

ആ ചോദ്യം കേട്ട ഉടൻ ബെന്നിയുടെ മുഖം വാടുന്നത് ഹരി കണ്ടു.

ഹരി : ചേട്ടാ, സോറി.. ഞാൻ.. ചേട്ടൻ ആരോടും ഫോണിൽ പോലും സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. അതുകൊണ്ട്.. സോറി..

ബെന്നി തന്റെ ഗ്ലാസ്‌ ഒഴിക്കുന്നതിനോടൊപ്പം, ഹരിയുടെ ഗ്ലാസ്‌ കൂടെ ഒഴിച്ചു...

ബെന്നി ഗ്ലാസ്‌ എടുത്ത്: നാട്ടിൽ ആരും ഇല്ലടാ,, ഒരു ചേച്ചി ഉണ്ട്. ഇപ്പോൾ മഹാരാഷ്ട്രയിൽ ആണ്. കന്യാസ്ത്രീ ആണ്.

ഹരിക്ക് കൂടുതൽ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ തോന്നിയില്ല. ഹരി തന്റെ ഗ്ലാസ്‌ എടുത്ത് ഒറ്റ അടിക്ക് മിഴുങ്ങി..

ഹരിയുടെ അടിയും അതേ കാണിച്ച് കൂട്ടലും കണ്ട് ബെന്നി, തന്റെ കുട വയർ ഇളക്കി, കുടു കൂടാ പൊട്ടിച്ചിരിച്ചു.

ഹരി വായിൽ ഉള്ള കയപ്പ് മാറിയ ശേഷം, സാധനം ഇനി പുറത്തു ചാടില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം പറഞ്ഞു : എനിക്ക് നാട്ടിൽ അമ്മ, ഭാര്യ, കുട്ടി.

ബെന്നി : ഹാ.. പേരെന്താ കുട്ടീടെ?.. എത്ര

💬 Comments

View all comments