0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 2016

ആയി?..

ഹരി : ഹരിണി.. രണ്ടു വയസ്സായി..

ബെന്നി : കണ്ടാൽ പറയില്ലട്ടോ.. അച്ഛൻ ആണ് എന്ന്..

ഹരി ചിരിച്ചു കൊണ്ട് : ലവ് മാര്യേജ് ആയിരുന്നു. ഡിഗ്രി കഴിഞ്ഞതും കല്യാണം. പിന്നെ താമസിയാതെ തന്നെ ഹരിണിയും വന്നു.

ബെന്നി : ഹരിയുടെ അച്ഛൻ?..

ഹരി ഒന്ന് ആലോചിച്ച ശേഷം : സുഖമായി ഇരിക്കുന്നുണ്ടാവും. രണ്ടാം ഭാര്യയും, മക്കളും ആയി...

ബെന്നി വാ പൊളിച്ചു അന്താളിച്ചു ഹരിയെ നോക്കി.

ഹരി തുടർന്നു : അമ്മ എന്റെ കുട്ടികാലത്തിലെ മരിച്ചു.. അച്ഛൻ വേറെ കല്യാണം കഴിച്ചു. ആദ്യം ഒക്കെ എന്റെ രണ്ടാനമ്മ ഓകെ ആയിരുന്നു. പിന്നെ കുട്ടികൾ ആയ ശേഷം എന്തോ, ഞാൻ എന്ത് ചെയ്താലും കുറ്റം.

ബെന്നി : എന്നിട്ട്.. അപ്പോൾ അമ്മ എന്ന് പറഞ്ഞത്.

ഹരി : അമ്മ എന്ന് പറഞ്ഞത്, എന്റെ ഭാര്യയുടെ അമ്മയെ ആണ്. സുലോചനാമ്മ.

ബെന്നി : മ്മ്..

ബെന്നി ചോദിച്ചില്ലെങ്കിലും ഹരി തുടർന്നു : എന്റെ ഇഷ്ടം വീട്ടിൽ പറഞ്ഞു. എല്ലാവരും എതിർത്തു. കാസ്റ് ഇഷ്യൂ പറഞ്ഞായിരുന്നു. ഒന്നും നോക്കിയില്ല, ഞാൻ അവളെ കെട്ടി. വീട്ടിന്നു പുറത്തും ആയി.
അഞ്ചുന്റെ, അഞ്ജന.. അതാട്ടോ പേര്. അവൾക്കും അച്ഛൻ ഇല്ല. അഞ്ചുന്റെ അമ്മ ഞങ്ങളെ, ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ വീട്ടിൽ കയറ്റി. പാവം ആണ്. നല്ല സ്നേഹം ആണ് എന്നോട്. ഒരു കുറവോ, കുറ്റമോ ഒന്നും പറഞ്ഞിട്ടില്ല ഇത് വരെ.

ബെന്നി: മ്മ്...

ഹരി : പാവം...... രണ്ടു പെൺമക്കൾ ആണ്, അഞ്ചുന്റെ ചേച്ചി ഉണ്ട്, രഞ്ജിത, രണ്ടു പെണ്മക്കളുടെയും വിവാഹം നേരെ നടത്താൻ യോഗം ഇല്ലാത്തത് ആലോചിച് നെഞ്ച് നീറി ജീവിക്കുന്ന അമ്മ..

ബെന്നി : അതെന്താടാ...

ഹരി : രഞ്ജു ചേച്ചീടേം ലവ് മാര്യേജ് ആയിരുന്നു.

ബെന്നി : ഓ അങ്ങിനെ...

ഹരി : ചുരുക്കി പറഞ്ഞാൽ, കല്യാണം കഴിഞ്ഞ മുതൽ, ഭാര്യ വീട്ടിൽ ആയിരുന്നു എന്റെ താമസം. ചെറിയ ഓടിട്ട വീടായിരുന്നു. തയ്യൽ പണിക്ക് കടയിൽ പോയിട്ടും, പശുവിനെ നോക്കി വളർത്തിയും ആണ് മക്കളെ വളർത്തി വലുതാക്കിയത്.

💬 Comments

View all comments