Chapter Title : മാർക്കണ്ഡേയൻ 6 [SaHu]
അവൻ തന്നതിൽ പിശക് പറ്റിയതാണ് ...ആ കുഴപ്പമില്ല കുമാരാ ഇരിന്നു കുടിക്കുകതന്നെ സ്പിരിറ്റല്ലേ കിക്ക് കാണാതിരിക്കില്ല ഞങ്ങൾ രണ്ടുപേരും അതിരുന്നുകുടിച്ചു തീർത്തു എന്തോ വലിയ കിക്കൊന്നും ഉണ്ടായില്ല കുമാരാ നിന്റെ കയ്യിൽ സാധനം വല്ലതും ഇരിപ്പുണ്ടോ ....ഞാൻ മിനിഞാന്ന് ഒരു ഹാഫ് റാംമ്മ് വാങ്ങിയത് അവിടെ ഇരിപ്പുണ്ട് നീ അതുകൂടിക്കില്ല എന്നുകരുതിയാ ഞാൻ പറയാതിരുന്നത് .....എന്ത് കുന്തമെങ്കിലും ആവട്ടെ നീ എടുത്തുകൊണ്ടുവാ .കുമാരൻ പോയി അതെടുത്തുവന്നു ഞങ്ങൾ അതിൽനിന്നും രണ്ട് പെഗ് അടിച്ചു എല്ലാം കൂടെ ആയപ്പോൾ കുഴപ്പമില്ലാത്ത ലവലായി ഞാൻ ഉമ്മറത്തുവന്നു റോട്ടിലേക്ക് ന്നോക്കിയിരിന്നു റോഡിലൂടെ വണ്ടികൾ തലങ്ങും വിലങ്ങും ചിറിപായുകയാണ് ഏഴുമണി ആയതുകൊണ്ട് ബസ്സ് പലതരത്തിലുള്ള ലൈറ്റെല്ലാം ഇട്ട് സന്നരാകുട്ടമ്മാരായി പോകുന്നു അതിൽ ksrtc മാത്രമാണ് ഒരു ഇരുട്ട് മൂടിയപോലെ പോകുന്നുള്ളൂ ഒരുബസ്സ് വന്ന് കടയുടെ മുന്നിലുള്ള ബസ്റ്റോപ്പിൽ വന്നു നിന്നു അതിൽ നിന്നും മായയും കുടുംബവും ഇറങ്ങി ഞാൻ എണീറ്റ് കുറച്ചു അടുത്തേക്ക് ചെന്ന് കള്ളിന്റെ മണമടിക്കേണ്ടല്ലോ എന്നുകരുതി കുറച്ചു അകലം പാലിച്ചാണ് നിന്നത് .അവളുടെ അച്ഛൻ എന്നോട് ചോദിച്ചു മനു കച്ചവടമെല്ലാം മംഗളമായില്ലേ ..... അതൊക്കെ നല്ലപോലെ നടന്നു ....ആരുടെ പേരിലാണ് വാങ്ങിയത് ....എന്റെയും നിയാസിന്റെയും പേരിൽ ...അതേതായാലും നന്നായി ....കല്യാണമൊക്കെ എങ്ങനെ ഉണ്ടായിരുന്നു .ഞാൻ ചോദിച്ചു ...കല്യാണമൊക്കെ നന്നായി ഈ പോയിവരാനുള്ള ബുദ്ദിമുട്ടയിച്ചാൽ കുഴപ്പമില്ല . കല്യാണം കഴിഞ്ഞു കുടുംബമൊക്കെ ആവുമ്പോൾ നിനക്ക് അതുമനസ്സിലാവും ....അവർ പോകാൻ തുടങ്ങുമ്പോൾ ഞാൻ മായയുടെ അച്ഛനോട് പറഞ്ഞു ഒന്ന് നിൽക്കു അവർ നിന്നു ഞാൻ വേഗം അകത്തേക്ക് പോയി അച്ചുമുതലാളി തന്ന ഒരുലക്ഷം
💬 Comments
View all comments