← Back to മാർക്കണ്ഡേയൻ  7 [SaHu]

Comments

മാർക്കണ്ഡേയൻ 7 [SaHu] · approved reader discussion

sahu • 2018-08-25 18:25

കയ്യിന്നു

Kochu • 2018-02-18 22:57

കൊള്ളാം, സൂപ്പർ ആവുന്നുണ്ട്. മനു ഇറങ്ങിപ്പോയ ടൈമിലെ കടയിലെ സംഭാഷണം കുറച്ച് കൺഫ്യൂസ് ആയി. മനുവിന്റെ കയ്യിൽ അരുണിന്റെ ഭാര്യ വീഴുമോ? അടുത്ത ഭാഗം വേഗം പോസ്റ്റ്‌ ചെയ്യൂ.

sahu • 2018-02-19 08:54

കാത്തിരുന്നു വായിക്കാം

ചാർളി • 2018-02-18 21:09

കഥകൾ കുറെ ഞാൻ ഫ്രീ ആയി ഇരുന്നപ്പോ വായിച്ചതാണ്..... പിന്നെ ലോഗിൻ ചെയ്യാത്തോണ്ട് ആണ് കമന്റ് ഇടാതിരുന്നത്.... നല്ല ഫ്ലോ പോരട്ടെ തുടർഭാഗങ്ങൾ അതികം താമസിപ്പിക്കാതെ.... ????

sahu • 2018-02-18 23:27

Thangs bro

Vijayakumar • 2018-02-18 19:39

Superb sahu superb .. Aruninu manuviluda oru kunjikal kanan sadhikkumo..annal arayirikkum prathiharadahiyayee varunnathu...adutha bhagathinayee kathirikkunnu sahu..

sahu • 2018-02-18 20:22

Thangs കാത്തിരിക്കൂ

Nis • 2018-02-18 19:25

വായിച്ചെടുക്കാൻ വല്യ പാടാ

sahu • 2018-02-18 20:29

ക്ഷമ ചോദിക്കുന്നു

സോനു • 2018-02-18 18:47

Kollam saju nannayirikkunnu maya angane paranjappo njan karuthi kalla vedi maya arinju kaanumennu ennalum aarayirikkum aa olinju nokkiyathu

sahu • 2018-02-18 20:23

എല്ലാത്തിനുമുള്ള മറുബടി അടുത്ത പാർട്ടിൽ

asuran • 2018-02-18 16:45

കൊള്ളാം. പണ്ട് തമി്നാട്ടിൽ കൊണ്ട് പോയി റേപ്പ് ചെയ്ത ഒരു പെൺകുട്ടി ഉണ്ടായിരുന്നലോ അവൾ ആണോ പ്രതികാരമായി വരുന്നത്. അത് ആണെങ്കിൽ ആ പ്രതികാരഗ്നിയിൽ മനു നീറണം. അല്ലെങ്കിൽ വഴിയേ പോകുന്ന ഒരു പുതിയ പണി തലയിൽ മേടിക്കുകയാണോ.

sahu • 2018-02-18 20:24

കാത്തിരുന്നു വായിക്കാം

asuran • 2018-02-20 05:09

കാത്തിരിക്കുന്നു. വൈകീക്കരുത്. ഇപ്പോഴും ആകാംഷയോടെ കാത്തിരിക്കുന്ന കഥകൾ ആണ് താങ്കളുടെ.

അജ്ഞാതവേലായുധൻ • 2018-02-18 16:19

നന്നായിരുന്നു പക്ഷേ അക്ഷരതെറ്റ് ശ്രദ്ധിക്കണം

sahu • 2018-02-18 20:25

കഷമിക്കണം ഞാൻ അക്ഷരത്തെറ്റ് മനഃപൂർവം വരുത്തുന്നതല്ല

thamashakaran • 2018-02-18 14:05

കൊള്ളാം

sahu • 2018-02-18 20:25

Thangs

Raj • 2018-02-18 13:49

good one but... waiting for next part. Cheers

sahu • 2018-02-18 20:27

അടുത്തപാർട് ഉടനുണ്ടാകും അതിനുമുൻപ് എന്റെ രാത്രിയുടെമറവിൽ വരാനുണ്ട്

RDX • 2018-02-18 13:41

Nice

sahu • 2018-02-18 20:27

Thangs bro