0%

Chapter Title : മാർക്കണ്ഡേയൻ  3

Author : kkstories Read All Parts 116

മലയുടെ മുകളിൽ പണ്ട് ബിർട്ടീഷുകാർ താഴിട്ടു പൂട്ടിയ ഒരുകിണറുണ്ട് അതിന്റെ ചെറിയ ക്യാപ്പിലൂടെ ജാക്കിലിവറും ചെയിനും അതിനുള്ളിലേക്കിട്ടു അതിനുള്ളിലേക്ക് ന്നോക്കിയാൽ ഇരുട്ടല്ലാതെ ഒന്നും കാണാൻ കഴിയില്ല ഞങ്ങൾ മലതാണ്ടി അമ്പലപ്പാറയിലെത്തി അവിടെനിന്നും ബസ്സ് കയറി മണ്ണാർക്കാട് അവിടെനിന്നും കോഴിക്കോട്ടുകുള്ള ബസ്സ് കയറി കോഴിക്കോട് എത്തിയപ്പോൾ മണി പതുകഴിഞ്ഞിരിക്കുന്നു ഈരാത്രി നമ്മളെന്തുചെയ്യും നിയാസ് ചോദിച്ചു നീ പേടിക്കേണ്ട നിയാസേ ഇവിടെ റൂമിനോക്കെ ഭയങ്കര പൈസയാ അതുകൊണ്ട് നമ്മൾ മാഹിയിലേക്ക് പോകും അവിടെ റൂം കുറഞ്ഞ പൈസയിൽ റൂം കിട്ടും മാഹി എന്ന് കേട്ടതും നിയാസിന്റെ കണ്ണ്ഒന്ന് വിടർന്നു

അതാ നിൽക്കുന്നു മാർകണ്ഡേയാ മാഹിക്കുള്ള ബസ്സ് ഞങ്ങൾ ബസ്സിൽ കയറിയിരുന്നു എന്നിട്ടു ഞാൻ നിയസിനോട് പറഞ്ഞു ന്നിനോട്‌ എത്ര തവണ ഞാൻ പറഞ്ഞിരിക്കുന്നു നീ എന്നെ മാർകണ്ഡേയാ എന്ന് വിളിക്കരുതെന്ന് അപ്പോൾ നിയാസ് പറഞ്ഞു മനു നിന്നെ മാർകണ്ഡേയാ എന്ന് വിളിക്കുമ്പോൾ എനിക്ക് മനസ്സിനൊരു കുളിർമ അതുകൊണ്ട് വിളിച്ചതാ മനു ....എത്രയൊക്കെ കുളിർമ മതി ഇനി മേലാൽ മാർകണ്ഡേയാ എന്ന് വിളിച്ചാൽ നീ വിവരമറിയും ..,ഇല്ല മനു ഇനിഞാൻ അങ്ങനെവിളിക്കില്ല ബസ്സ് മാഹിയിലെത്തി ഞങ്ങൾ ബസ്സിറങ്ങി കുരിശ് പളളിയുടെ അവിടെനിന്നും തായെക്ക് നടന്നു എന്നിട്ട് ഞാൻ നിയാസിനോട് ഒരു ആഫ് mh വാങ്ങിവാ ഞാൻ ആകാണുന്ന ഹോട്ടലിനുമുന്നിലുണ്ടാവും ഞാൻ ഹോട്ടലിൽ കയറി പൊറാട്ടയും ചിക്കനും വാങ്ങി ഹോട്ടലിനു പുറത്തിറങ്ങിയപ്പോൾ നിയാസ് അങ്ങോട്ട് വന്നു നിയാസേ എത്ര റൂബ ബാക്കിയുണ്ട് ഇരുമ്പത്തിരണ്ടു നിയാസ് പറഞ്ഞു എന്നാനീ ആകാണുന്ന കടയിൽ പോയി വെള്ളവും ഷോഡയും വാങ്ങിവാ

അവൻ സാദനം വാങ്ങിവന്നു ഞങ്ങൾ അവിടെ അടുത്ത് കണ്ട ലോഡജിൽ റൂം എടുത്തു റൂമിൽ കയറി നോക്കി ന്നല്ല വിർത്തിയുള്ള റൂം ഒരു tv ഫ്രഡ്ജ് acയുടെ കുറവ് ജനൽ തുറന്നപ്പോ മാറി അടുത് കടലായത്കൊണ്ട് ന്നല്ല കുളിർമയുള്ള തണുത്ത കാറ്റ് റൂമിലേക്ക് വരാൻ തുടങ്ങി ഞങ്ങൾ കുപ്പി പൊട്ടിച്ചു ഓടിത്തുടങ്ങി ഞാൻ നിയാസിനോട് പറഞ്ഞു നിയാസേ ഇന്ന് മാത്രമാണ് നമ്മൾ റൂം എടുത്തിരിക്കുന്നത് നാളെ വേറെ ചെറിയ വീട് എന്തെങ്കിലും കിട്ടുമോ എന്ന് ന്നോക്കണം ഞാൻ

💬 Comments

View all comments