Chapter Title : മാർക്കണ്ഡേയൻ 3
രണ്ടുപെഗ് അടിച്ചു ഭക്ഷണം എടുത്തു കഴിക്കാൻ തുടങ്ങി അപ്പോൾ നിയാസ് എനിക്ക് ഒരു സ്മോലൂടെ തന്നു ബാക്കി അവൻ കുപ്പി കാലിയാക്കി ഞങ്ങൾ ഭക്ഷണം കഴിച്ചു കിടന്നു അപ്പോൾ നിയാസ് എന്നോട് ചോദിച്ചു നമ്മൾ ഇവിടെ എന്തുചെയ്യാനാ പാരിബഡി ഞാൻ പറഞ്ഞു നമ്മളിവിടെ കച്ചവടം ചെയ്യും അപ്പോൾ അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു എന്ത് കച്ചവടം കോഴികോട് ഓൾസെയിൽ പ്ലാസ്റ്റിക് കച്ചവട കടകളുണ്ട്
അവിടെപ്പോയി അലുമിനിയവും പ്ലാസ്റ്റിക് സാധനവും വാങ്ങിവന്ന് വീടുകളിൽ കൊണ്ടുനാടെന്ന് കച്ചവടം ചെയ്യും എന്തെ നിയാസ് ഒന്നും മിണ്ടിയില്ല ഞാൻ അവനോട് ചോദിച്ചു എന്തുപറയുണ്...... എവിടുന്നാ ഇതിനൊക്കെ ഉള്ള പൈസ ..... എന്റെ കയ്യിൽ ഇരുപത്നായിരം രൂബായുണ്ട് നമ്മൾ വീട് വാടകക്ക് എടുക്കുകയാണെങ്കിൽ ഒരു പതിനായിരം റൂബ മുൻക്കൂർ ആയി കൊടുക്കേണ്ടി വരും ബാക്കി പതിനായിരം ഉണ്ടാവും ...,.പതിനായിരം കൊണ്ട് കോഴിക്കോട് പോയിട്ട് എന്തുവാങ്ങാനാ ചുരുങ്ങിയത് ഒരു ഇരുബത്തിനായിരം മെങ്കിലും വേണ്ടിവരും മനു അതിനു നമ്മൾ എവിടെപ്പോകും....., അതിനു നമ്മൾ എവിടെയും പോകണ്ട നീ ഒന്ന് മനസ് വെച്ചാൽ നടക്കും നിയാസേ......എന്റെ മാല കണ്ടിട്ടാവൂല്ലേ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വച്ചേര്.....
നമ്മൾ നിന്റെ മാല പണയം വെക്കുന്നു പതിനായിരം രുബക്ക് എന്നിട്ട് കോഴികോട് പോയി സാദനങ്ങൾ വാങ്ങുന്നു അത് കച്ചവടം ചെയ്തു കിട്ടുന്ന പൈസകൊണ്ട് നിന്റെ മാല എടുക്കുന്നു ....... നടക്കില്ല മോനെ കച്ചവടം ചെയ്തിട്ട് ഒന്നും കിട്ടിയില്ലെങ്കിൽ എന്തുചെയ്യും എന്റെ ഉമ്മ അദ്ധ്യമായ് എനിക്ക് തന്ന ഒരു മാലയാണ് കുറെ കാലമായി ഞാൻ അതാർക്കും കൊടുക്കാതെ കൊണ്ട് നടക്കുന്നു...., എടാ നീ ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെയുണ്ട്.....നീ കുരിശ് പള്ളിയുടെ മതിലിൽ എഴുതിവച്ച വചനം പറയാതെ കാര്യം പറ മനു..... എടാ നമ്മള് വീടിന് അഡോൺസ് കൊടുക്കുന്ന പതിനായിരമില്ലേ ഒന്നും നടന്നില്ലെങ്കിൽ നമ്മൾ വീട് ഒഴിയുമ്പോൾ അത് അവർ തരും അപ്പോൾ അതുകൊണ്ട് നമുക്ക് നിന്റെ മാലയെടുക്കാം എന്ത്പറയുന്നു.....
അതിന് എനിക്ക് സമ്മതം പിന്നെ പറഞ്ഞു പറ്റിക്കരുത്....ഞങ്ങൾ പുന്നെയും ഒരുപാട് സംസാരിച്ചു കിടന്നു ഞാൻ അതിനിടയിൽ എപ്പോയോ കിടന്നുറഞ്ഞി രാവിലെ ഏഴുമണിക്ക് എഴുന്നേറ്റ്
💬 Comments
View all comments