0%

Chapter Title : മാർക്കണ്ഡേയൻ  3

Author : kkstories Read All Parts 324

ഞാൻ നിയസിനോട് പറഞ്ഞു ന്നിനോട്‌ എത്ര തവണ ഞാൻ പറഞ്ഞിരിക്കുന്നു നീ എന്നെ മാർകണ്ഡേയാ എന്ന് വിളിക്കരുതെന്ന് അപ്പോൾ നിയാസ് പറഞ്ഞു മനു നിന്നെ മാർകണ്ഡേയാ എന്ന് വിളിക്കുമ്പോൾ എനിക്ക് മനസ്സിനൊരു കുളിർമ അതുകൊണ്ട് വിളിച്ചതാ മനു ....എത്രയൊക്കെ കുളിർമ മതി ഇനി മേലാൽ മാർകണ്ഡേയാ എന്ന് വിളിച്ചാൽ നീ വിവരമറിയും ..,ഇല്ല മനു ഇനിഞാൻ അങ്ങനെവിളിക്കില്ല ബസ്സ് മാഹിയിലെത്തി ഞങ്ങൾ ബസ്സിറങ്ങി കുരിശ് പളളിയുടെ അവിടെനിന്നും തായെക്ക് നടന്നു എന്നിട്ട് ഞാൻ നിയാസിനോട് ഒരു ആഫ് mh വാങ്ങിവാ ഞാൻ ആകാണുന്ന ഹോട്ടലിനുമുന്നിലുണ്ടാവും ഞാൻ ഹോട്ടലിൽ കയറി പൊറാട്ടയും ചിക്കനും വാങ്ങി ഹോട്ടലിനു പുറത്തിറങ്ങിയപ്പോൾ നിയാസ് അങ്ങോട്ട് വന്നു നിയാസേ എത്ര റൂബ ബാക്കിയുണ്ട് ഇരുമ്പത്തിരണ്ടു നിയാസ് പറഞ്ഞു എന്നാനീ ആകാണുന്ന കടയിൽ പോയി വെള്ളവും ഷോഡയും വാങ്ങിവാ

അവൻ സാദനം വാങ്ങിവന്നു ഞങ്ങൾ അവിടെ അടുത്ത് കണ്ട ലോഡജിൽ റൂം എടുത്തു റൂമിൽ കയറി നോക്കി ന്നല്ല വിർത്തിയുള്ള റൂം ഒരു tv ഫ്രഡ്ജ് acയുടെ കുറവ് ജനൽ തുറന്നപ്പോ മാറി അടുത് കടലായത്കൊണ്ട് ന്നല്ല കുളിർമയുള്ള തണുത്ത കാറ്റ് റൂമിലേക്ക് വരാൻ തുടങ്ങി ഞങ്ങൾ കുപ്പി പൊട്ടിച്ചു ഓടിത്തുടങ്ങി ഞാൻ നിയാസിനോട് പറഞ്ഞു നിയാസേ ഇന്ന് മാത്രമാണ് നമ്മൾ റൂം എടുത്തിരിക്കുന്നത് നാളെ വേറെ ചെറിയ വീട് എന്തെങ്കിലും കിട്ടുമോ എന്ന് ന്നോക്കണം ഞാൻ രണ്ടുപെഗ് അടിച്ചു ഭക്ഷണം എടുത്തു കഴിക്കാൻ തുടങ്ങി അപ്പോൾ നിയാസ് എനിക്ക് ഒരു സ്മോലൂടെ തന്നു ബാക്കി അവൻ കുപ്പി കാലിയാക്കി ഞങ്ങൾ ഭക്ഷണം കഴിച്ചു കിടന്നു

💬 Comments

View all comments