0%

Chapter Title : മാർക്കണ്ഡേയൻ  4

Author : kkstories Read All Parts 88

പറയുകയും ചെയ്തു അവൾ ഒന്നും മിണ്ടാതെ തല തായിത്തി നടെന്നു വിജനമായ ഒരുസ്ഥലത്തെത്തിയപ്പോൾ ഞാൻ അവളോട് ചോദിച്ചു കുട്ടി കുട്ടിയുടെ വീട് എത്താറായോ അപ്പോൾ അവൾ പറഞ്ഞു കുറച്ചുകൂടെ പോയാമതി അല്ല കുട്ടിയുടെ പേരെന്താണ് അവൾ എന്നെ ഒന്ന് ന്നോക്കി അവളുടെ മുഖത്തു ഞാൻ കടയിൽ നിന്നും കണ്ട പുഞ്ചിരി ഇപ്പോൾ ഇല്ലെന്ന് ഞാനറിഞ്ഞു അവൾ ചോദിച്ചു എന്തിനാ പേരെല്ലാം അറിഞ്ഞിട്ട് .....ഒന്നുമില്ല ഒരുജിജ്ഞാസകൊണ്ട് ചോദിച്ചതാ ...... എന്ത് ജിജ്ഞാസ.... കുട്ടിയുടെ കൂട്ടുകാരത്തിടെ കല്യാണത്തിന് കൊടുക്കാൻ വാങ്ങിയ ഈ പാത്രത്തിൽ കുട്ടിച്ചാത്തൻ എന്നെഴുതിയിരിക്കുന്നു അതുകൊണ്ട് ചോദിച്ചതാ. അവൾ എന്നെ ദഹിപ്പിക്കുന്ന ഒരു ന്നോട്ടം ന്നോക്കി.അപ്പോൾ ഞാൻപറഞ്ഞു ശരിയാ ന്നിന്റെപേര് കുട്ടിച്ചാത്തൻ എന്ന് തന്നെയാ എനിക്ക് മനസ്സിലായി ഈനൊട്ടം കണ്ടാൽ കുട്ടിചാത്തനെപോലെയുണ്ട് .അതുകേട്ടതും അവളുടെ മുഖത് പഴയ ആ പുഞ്ചിരി വന്നു . എന്നിട്ട് അവൾ പറഞ്ഞു ആ പാത്റത്തിൽ എഴുതിയിരിക്കുന്നത് കുട്ടിചാത്തൻ എന്നല്ല കുട്ടി എന്ന് എന്റെ അച്ചന്റെ പേരാ ചാത്തൻ എന്നുള്ളത് ഞങ്ങളുടെ വീട്ടുപേരും. അല്ല ഞാൻ ചോദിച്ചതിന് മറുബടി തന്നില്ല അവൾ എന്ത് എന്ന മട്ടിൽ എന്നെനോക്കി അപ്പോൾ ഞാൻപറഞ്ഞു കുട്ടിയുടെ പേര് . അപ്പോൾ അവൾ പറഞ്ഞു എന്റെ പേര് മായ. നല്ലപേര് കുട്ടിയെപോലെതന്നെ ന്നല്ല ചന്തമുള്ള പേര് .അപ്പോൾ അവൾപറഞ്ഞു സുഹിപിക്കെല്ലേ ചേട്ടാ എനിക്ക് മനസ്സിലായി ഈരോഗത്തിന്റെ പേര് .....എന്ത് ഞാൻ അറിയാത്തപോലെ ചോദിച്ചു .....പ്രേമം ....ആ അതോ ഇല്ലാതില്ല ഞാന്പറഞ്ഞു. അപ്പോൾ അവളൊന്നു ചിരിച്ചു . അപ്പോൾ ഞാൻ അവളോട് പറഞ്ഞു പ്രേമത്തിന്റെ ലിസ്റ്റിൽ പേര് ചേർക്കുന്നുണ്ടെങ്കിൽ എന്റെ പേര് ചേർക്കാൻ മറക്കരുതേ എനിക്ക് കുട്ടിയെ അത്രക്ക് അങ്ങട് ഇഷ്ടപെട്ടതുകൊണ്ടാ .....ആലോജിക്കാം ....ആലോജിച്ചാൽ പോരാ ഞാന്പറഞ്ഞു ഞാൻ ഇതുവരെ കണ്ടപെണ്ണല്ല ഇവൾ എന്നെനിക്ക് മനസ്സിലായി അവൾ എന്നോട് ഒരുപാട് സംസാരിക്കാ തുടങ്ങി എനിക്ക് അവളെ ഒരുപാട് ഇഷ്ടപ്പെട്ടു ഞാൻ ചോദിച്ചു കുട്ടിച്ചാത്താ കുട്ടിച്ചാത്തന്റെ വീട് എത്താറായോ അതുകേട്ടതും അവൾ പൊട്ടിച്ചിരിച്ചു എന്നിറ്റുപറഞ്ഞു ആ കാണുന്നതാ വീട് ചേട്ടന്റെ പേരെന്താ എന്റെ പേര് മാർക്കണ്ഡേയൻ എല്ലാവരും മനു.വെന്നുവിളിക്കും .....മാർകണ്ഡേയനോ ഇതേതുപേരാ ഞാൻ ഇങ്ങനെ

💬 Comments

View all comments