0%

Chapter Title : മാർക്കണ്ഡേയൻ  4

Author : kkstories Read All Parts 88

ഒരു പേര് ഇതിനു മുൻബ് എവിടെയും കേട്ടിട്ടില്ല ഞങ്ങൾ അവളുടെ വീട്ടുമുറ്റത്തേക്കിറങ്ങി മുറ്റത് അവളുടെ അച്ഛനും അമ്മയും ചേചിയുമുണ്ടായിരുന്നു ഞങ്ങൾ കലപില വർത്താനം പറഞ്ഞു വരുന്നത് അവർ കണ്ടു അവർ അത്ഭുതത്തോടെ ഞങ്ങളെ രണ്ടുപേരെയും ന്നോക്കിനിന്നു അപ്പോയെക്കും ഞങ്ങൾ വീട്ടുമുറ്റത്തെത്തി ഞാൻ എന്റെ കയ്യിലുള്ള പാത്രം അവളുടെ അമ്മയുടെ കയ്യിൽ കൊടുത്തു 'അമ്മ അതുവാങ്ങി എന്നിട്ട് എന്നോട് ചോദിച്ചു ആരാ.....ഞാൻ പാത്രക്കടയിലെ ആളാ ....എന്താപേര് അപ്പോൾ അവൾ വീടിനകത്തേക് നടന്നുപോകുമ്പോൾ വിളിച്ചുപറഞ്ഞു കണ്ടൻപൂച്ച ഡിമിണ്ടാണ്ടിരിയെടി അവളുടെ 'അമ്മ അവളെ ശകാരിച്ചു ..ഞാൻ അവളുടെ അമ്മയോട് പറഞ്ഞു അമ്മെ എന്റെപേര് മാർക്കണ്ഡേയൻ എല്ലാവരും എന്നെ മനു എന്നുവിളിക്കും..... എന്താ പണി അവളുടെ 'അമ്മ ചോദിച്ചു അപ്പോൾ അവൾ ഉള്ളിൽ നിന്നും വിളിച്ചുപറഞ്ഞു പ്രേമിക്കാൻ നടക്കുകയാ അമ്മെ...മായേ ഒന്ന് മിണ്ടാട്ടിരിക്കുന്നുണ്ടോ അവളുടെ 'അമ്മ വിളിച്ചുപറഞ്ഞു മോനെ മനു ഇവൾ ഇവിടെ ആരുവന്നാലും ഒന്നും മിണ്ടാതെ ഇരിക്കുന്നവളാ ഇന്നെന്തുപറ്റിയാവോ....... അതിനെന്താ അമ്മെ എനിക്കതിനൊന്നും പ്രേശ്നമില്ല ഇതൊക്കെ ഒരു രസമല്ലേ എനിക്ക് നിങ്ങളുടെ നാട്ടിൽ അറിയുന്ന വീടുകൾ ഒന്നും തന്നെയില്ല ഞാനും എന്റെ കൂട്ടുകാരനും കൂടി ആബസ്റ്റോപ്പിൽ പാത്രകടന്നടത്തുകയാണ് ...അപ്പോൾ അവളുടെ അച്ഛൻ എന്നോട് ചോദിച്ചു മോന്റെ വീട്‌ എവിടെയാ ....എന്റെ വീട് ഒറ്റപ്പാലത്തിനടുത്തുള്ള വാണിയംകുളം .....'അമ്മ മാത്രമേ ഒള്ളു....അപ്പൊ മോൻ ഇവിടെ ദൂരെ വന്ന് നിൽകുന്നത് അമ്മക് ബുദ്ദിമുട്ടല്ലേ..... എന്റെ ചെറുപ്പത്തിൽ എന്റെ അച്ഛൻ മരിച്ചു പിന്നെ ഒറ്റക് ജീവിച്ചിട്ട് അമ്മക് അതൊക്കെ ഇപ്പൊ പ്രേശ്നമൊന്നുമില്ല പിന്നെ വീടിന് നാലുപുറം എല്ലാം ഞങ്ങൾ ബന്തുക്കളാ അതുകൊണ്ട് പ്രേശ്നമൊന്നുമില്ല പിന്നെ ഞാൻ എവിടെങ്കിലും പോയി നന്നായാൽ മതിഎന്നാ അമ്മക്ക് പിന്നെ ഇവിടെ വന്നപ്പോൾ കച്ചവടത്തിന് പറ്റിയ ഒരുസ്ഥലം ഒത്തുവന്നപ്പോൾ ഞങ്ങൾ കച്ചവടം തുടങ്ങി എന്നെ ഒള്ളു ഇപ്പൊ രണ്ടുമാസം മാത്രമേ ആയിട്ടുള്ളു ഞങ്ങൾ ഇറക്കിയ പണം തിരിച്ചുകിട്ടി ഇനി കടയിലുള്ളതെല്ലാം ലാഭം തന്നെയാ അപ്പോൾ അവളുടെ ചേച്ചി എന്നോട് ചോദിച്ചു വീട്ടിൽ 'അമ്മ മാത്രമെല്ലെ ഒള്ളു അമ്മയെ ഇങ്ങു കൊണ്ടുവന്നുകൂടെ.....കൊണ്ടുവരണം ഈനാട് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഇവിടെ അടുത്തായി ഒരു വീടുവെക്കണം എന്നാണ് എന്റെ

💬 Comments

View all comments