0%

Chapter Title : മാർക്കണ്ഡേയൻ  4

Author : kkstories Read All Parts 90

ആഗ്രഹം അപ്പോയെക്കും ആവിപറക്കുന്ന ചായയുമായി മയക്കുട്ടി വന്നു ...അപ്പോൾ അവളുടെ 'അമ്മ പറഞ്ഞു ഒരു ചായ ഇട്ടാടി എന്നുപറഞ്ഞാൽ എനിക്ക് വയ്യ എന്നുപറയുന്ന ആളാ ഇപ്പൊ ചായയും കൊണ്ടുവന്നിരിക്കുന്നത് അവളൊന്നു ചിണുങ്ങി പൊഅമ്മേ അപ്പോൾ അവളുടെ 'അമ്മ എന്നോടുപറഞ്ഞു അവൾക് കല്യാണ പ്രായമായി വരുകയാ ആലോചനകൾ ഒക്കെവരുന്നുണ്ട് അപ്പോൾ ഞാൻ മായയുടെ മുഖത്തേക്ക് ന്നോക്കിപറഞ്ഞു ഇവൾക്കോ കല്യാണപ്രായം ആയിവരുന്നത് ഇപ്പൊത്തന്നെ മുതുക്കിയായി ഇനിയെവിടെക്കാ പ്രായം അവൾ അമ്മയെ കെട്ടിപിടിച്ചു നിന്നു അമ്മെ അവൾവിളിച്ചു കൊഞ്ചി മിണ്ടാണ്ടിരിയെടി അവനൊരു തമാശ പറഞ്ഞതല്ലേ അവരെല്ലാവരും അടക്കിപിടിച്ചുള്ള ചിരിയിലാണ് എന്ന് എനിക്ക് മനസ്സിലായി ഞാൻ അവരോട്പറഞ്ഞു എന്നാ ഞാൻ കടയിലേക്ക് പോകുകയാണ് പിന്നെ മയക്കുട്ടി കല്യാണാലോചനയുമായി വരുന്നവരോട് യെസ് പറഞ്ഞേക്കല്ലേ ഞാൻ ഇവിടെ ഒരു വീട് വെക്കുന്ന സാവകാശം എനിയ്ക്കു തരണം ഞാൻ തമാശ റൂബിനെ കാര്യം പറഞ്ഞു അപ്പോൾ മായ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുമ്പടിവന്നു ന്നല്ല കൂട്ടർ വന്നാൽ ഞാൻ അങ്ങോട്ടുപോകും അവൾ തമാശക്ക് പറഞ്ഞതാണെങ്കിലും അതെന്റെ നെഞ്ചിലേക്ക് തുളഞ്ഞുകയറി ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല എന്നാ ഞാൻ പോകട്ടെ ഞാൻ അവിടെനിന്നും ഇറങ്ങി മായപി ഗെയ്റ്റ് വരേ എന്നെ യാത്ര യകനെന്ന മട്ടിൽ വന്നു മായേ ഞാൻ കാര്യമായിട്ട് പറയുകയാ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി അവളൊന്നു പുഞ്ചിരിച്ചു ഞാൻ കടയിലേക്ക് നടെന്നു കടയിലെത്തിയതും നിയാസ് എന്റെ അടുക്കലേക്ക് ഓടിവന്നു.... എന്തായി.,എന്താവാൻ....അല്ലേടാ ഞാൻ നിന്റെ കൂടെ ഒരുമുതലിനെ പറഞ്ഞുവിട്ടില്ലേ അതെന്തായി....അതോ അത് അവളുടെവീട്ടിൽ ആപാത്രം ഞാൻ കൊണ്ടുകൊടുത്തു ഞാൻ തിരിച്ചുപോന്നു .....ഈമരമണ്ടന്റെ കൂടെ ഞാൻ ഒരു കിളിന്തു പെണ്ണിനെ പറഞ്ഞുവിട്ടത് എടാ നിനക്ക് ആപെണിനോട് ഒന്നും തോന്നിയില്ല....നിയാസ് കുത്തികുത്തി ചോദിക്കാൻ തുടങ്ങി അപ്പോൾ ഞാൻ അവനോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു അതുകേട്ടതും അവൻ പൊട്ടിച്ചിരിച്ചു കൊള്ളാം എന്തായാലും നിഅവളോട് പ്രേമം പറഞ്ഞനിലക്ക് ഇനി ഞാൻ എന്തോക്കെകാണേണം അവൻ പറഞ്ഞു നിർത്തി.....ഞാൻ അവനോട് ചോദിച്ചു നിയാസ് നീനാട്ടിലേക്ക് വിളിച്ചിരുന്നോ .... ആവിളിച്ചിരുന്നു കേസൊക്കെ ഒത്തു തീർന്നു എന്നാ അറിയാൻ കഴിഞ്ഞത് നാസറിന് എഴുന്നേറ്റു ന്നഡെക്കാൻ കഴിയും നിന്റെ അടികിട്ടിയ കാലിന്

💬 Comments

View all comments