0%

Chapter Title : മാർക്കണ്ഡേയൻ  4

Author : kkstories Read All Parts 93

ചെറിയൊരു മുടന്തുണ്ട് വേറെ പ്രേശ്നമൊന്നുമില്ല എന്നാ അറിയാൻ കഴിഞ്ഞത് പിന്നെ അവൻ ഇപ്പൊ കച്ചറ എല്ലാം നിർത്തി നന്നായി ഇപ്പൊ ടൗണിൽ ഒരുകട അവന്റെ പെണ്ണുവീട്ടുകാർ ഇട്ടുകൊടുത്തിട്ടുണ്ട് നിന്നെപ്പറ്റി പലരും അവനോട് ചോദിച്ചപ്പോ അവൻ പറയുകയാണെത്രെ മനു ചെയ്തതിൽ ഒരുതെറ്റും ഇല്ല ഞാനാണെങ്കിലും അതിചെയ്യു കളിലും കഞ്ചാവും അടിച്ചു നടക്കുമ്പോൾ 'അമ്മയെതാ പെങ്ങൾഏതാ ഒന്നും തിരിച്ചറിയാനുള്ള ബുദ്ദി അവനില്ലായിരുന്നു എന്ന് എന്തായാലും അവൻ നിന്നോട് ക്ഷമിച്ചെങ്കിലും അവന്റെ ശിങ്കിടികൾ പകരം വീട്ടും എന്നുപറഞ്ഞു നടക്കുന്നുണ്ടത്രേ നീയൊന്നു സൂക്ഷിക്കുന്നതാ നല്ലത് നിയാസ് പറഞ്ഞുനിർത്തി...,അപ്പോൾ ഞാൻ അവനോട്പറഞ്ഞു നീയും ഒന്നുസൂക്ഷിച്ചോ അതുകേട്ടതും അവൻ ഒരുവളിഞ്ഞ ചിരിപാസാക്കി എന്തായാലും രക്ഷപെട്ടു എന്നുപറഞ്ഞാമതിയല്ലോ .ഇങ്ങനെ തല്ലിനും പ്രേശ്നത്തിനും പോകാതെ നല്ലനിലയിൽ ഇനി ജീവിക്കണം അതിന് ഞാൻ ഒരേ വഴിയേ കാണുന്നുള്ളൂ അവളെ കല്യാണം കഴിക്കണം മായയെ അവളുടെ വീടിനടുത്തു ഒരുസ്ഥലം ഒഴിഞ്ഞുകിടപ്പുണ്ട് അത് ആരുടേതാണ് എന്ന് മനസ്സിലാക്കി യാൽ സമയമാവുമ്പോൾ അതുവാങ്ങാമല്ലോ പിന്നെ കുറച്ചു ഉൽപ്രേതേശമായതുകൊണ്ട് വലിയ വിലയും കൊടുകേണ്ടിവരില്ല പെട്ടന്ന് ആ സ്ഥലം ആരും വാങ്ങും എന്ന് പിടിക്കാനും ഇല്ല അതിന് മായയുടെ അമ്മയോടും അച്ഛനോടുണ് പറഞ്ഞു മായയെ എനിക്കു കല്ലിയാണം കായിച്ചുതരുമോ എന്ന് ചോദിച്ചു സമ്മതിപ്പിക്കണം അതിനുള്ള എളുപ്പവഴി മായയുടെ പിന്നാലെന്നടക്കുക തന്നെ അവൾക് എന്നെ ഇഷ്ടമാണെങ്കിലും ഒരുവിശ്വസകുറവുണ്ട് അത് മാറ്റിയെടുത്താൽ ഞാൻ രക്ഷപെട്ടു ഞാൻ മനസ്സിലോർത്തു ഞാൻ നിയാസിനോട് പറഞ്ഞു നിയാസ് ഇപ്പൊ രാത്രി എട്ടുമണി ആയില്ലേ ഒരു അരമണിക്കൂർ കഴിഞ്ഞാൽ കടയടച്ചോ നമുക്ക് തലശ്ശേരി വരെ ഒന്നുപോകണം ഞങ്ങൾ കുറച്ചുകഴിഞ്ഞപ്പോൾ കടയടച്ചു തലശ്ശേരിയിലേക്ക് പോയി അവിടെ പി കുറച്ചു ന്നേരം ചുറ്റിക്കറങ്ങി ഞങ്ങള്ക് വേണ്ട സാധനങ്ങൾ വാങ്ങി ഞാൻ തുണിക്കടയിൽ കയറിയപ്പോൾ ഒരു അടിപൊളി ചുരിതാർ എന്റെ കണ്ണിൽ പെട്ടു ഞാൻ അതിന് വിലചോദിച്ചു അപ്പോൾ സെയിൽസ് മാൻ പറഞ്ഞു അതിന് ആറായിരം റൂബവരും എന്തുവന്നാലും വേണ്ടില്ല ഞാൻ അതുവാങ്ങി ഞങ്ങൾ തിരിച്ചുപോന്നു മാഹിയിൽ ഞങ്ങളുടെ കടയിലെത്തിയതും നിയാസ് ചോദിച്ചു അല്ല രണ്ടേരണം വിടേണ്ടേ എനിക്കുവേണ്ട നിപോയി വിട്ടിട്ട് വാ അവൻ പുറത്തേക്കുപോയി ഞാൻ ആചുരിധാറെടുത് തിരിച്ചുംമറിച്ചും ന്നോക്കി

💬 Comments

View all comments