Chapter Title : മാർക്കണ്ഡേയൻ 5
എടുത്തുകൊടുക്കാനാ ഓരോന്ന് അപ്പൊ ചിന്തിച്ചു പോയി നിനക്ക് വേദനിച്ചിട്ടുണ്ടെങ്കിൽ നീ ക്ഷമിക്കേടാ മനു .....അതിനെന്താ നിയാസേ നമ്മുടെ കയ്യിൽ അമ്പതിനാലായിരം റൂബ ഇപ്പോൾ ഉണ്ടല്ലോ അത് നി വീട്ടിലേക്ക് അയച്ചുകൊട് ......അത്രയൊന്നും വേണ്ട മനു ഒരുപത്തിനായിരം കൊടുത്താൽ മതിയാവും നാളെ രജിസ്ട്രേഷനു ഒരുപാട് കാഷ് വേണ്ടതല്ലേ.....അതൊന്നും ഓർത്തു നീ തലപുണ്ണാക്കേണ്ടാ നിന്റെ ഉമ്മ ജീവിതത്തിൽ അത്യമായി നിന്നോട് ചോതിച്ചതല്ലേ അത് നീകുറക്കേണ്ടാ നാളത്തെ കാര്യത്തിനുള്ള കാശ് മായയുടെ അച്ഛൻ തരാം എന്നേറ്റിട്ടുണ്ട് ഞാൻ ആറുലക്ഷത്തിനു കച്ചവടം മുറിഞ്ഞാൽ പിന്നെ നമ്മുടെ കയ്യിൽ പൈസ ഉണ്ടാവില്ലല്ലോ അതുകൊണ്ട് ഞാൻ മുൻകൂട്ടി ഒന്ന് ചോദിച്ചു വെച്ചതാ നാളെ രജിഷ്ട്രേസൻ സമയമാകുമ്പോൾ ആയാൽ കാശും കൊണ്ട് അവിടെ വരാമെന്നേറ്റിട്ടുണ്ട് പിന്നെ നാളത്തെ പാരിബഡി കഴിഞ്ഞാൽ നീ ന്നേരെ നാട്ടിലേക്ക് വിട്ടോ അച്ഛനെ ഉപ്പാനെ ഓസ്പിറ്റലിൽ കൊണ്ടുപോയി കാണിച്ചു കഴിഞ്ഞു വീട്ടിലാക്കി യതിനുശേഷം നീ വന്നാൽ മതി ......പിന്നെ മനു എന്റെപേരിൽ ഈസ്ഥലം വാങ്ങേണ്ട നമ്മുടെ രണ്ടുപേരുടെ പേരിൽ മതി അയാൾ കാശുകൊണ്ടുവരും എന്ന് ഉറപ്പാണോ.....അയാൾ കാഷ് കൊണ്ടുവരും എന്നുറപ്പാ പിന്നെ രണ്ടുപേരുടെകൂടെ ഈസ്ഥലം വാങ്ങിയാമതിയെങ്കിൽ അങ്ങനെ മതി നീ വിഷമിക്കേണ്ട ......അല്ല മനു അയാൾ കാഷ് തരാം എന്നുപറഞ്ഞു അല്ലെ അവർ ഇപ്പൊ തന്നെ നിന്നെ മരുമകനാകിയോ......അയാൾക് എന്നെ മരുമകനായി എങ്ങനെയെങ്കിലും കിട്ടിയാ മതി എന്നായിരിക്കുന്നു മായആണെങ്കിൽ ഏട്ടാ ഏട്ടാ എന്നുവിളിച്ചി പിന്നാലെയും ......എന്തായാലും നീ അവളെ കെട്ടിക്കോ എന്നലേ അവൾ ഇവിടെ വന്നപ്പോ ഞാൻ ഏട്ടത്തി അമ്മാ എന്നുവിളിച്ചപ്പോ അത് അവള്കങ് സുഹിച് അതൊരു പാവാടാ അതിനെ നീ കമ്പികുട്ടന്.നെറ്റ്ചതിക്കണ്ടാ
💬 Comments
View all comments