0%

Chapter Title : മാർക്കണ്ഡേയൻ  5

Author : kkstories Read All Parts 348

അവളുടെ പിന്നാലെ കുറെ പൂവാലന്മാർ ഉണ്ട് അവരെ ഒന്നും ഇഷ്ടപെടാൻഡ് അവൾ നിന്റെ കൂടെ വരുന്നത് നിന്നെ അവൾക് അത്രയ്ക്ക് ഇഷ്ടമായതു കൊണ്ടല്ലെടാ.....ഞാൻ അവളെ ചതിക്കില്ല എനിക്ക് അവളെന്നുവച്ചാൽ ജീവനാ നിനക്കറിയില്ലേ നിയാസേ പിന്നെ കുറച്ചു സമയം എടുക്കും എനിക്ക് അവളുടെ വീടിനടുത്തുള്ള ആ സ്ഥലം വാങ്ങി അതിൽ ഒരു വീട് വെക്കണം എന്നിട്ട് അമ്മയെ ഇങ്ങൂട് കൊണ്ടുവരണം പിന്നെ അവിടെവച്ചു ഞങ്ങളുടെ കല്ല്യാണം ......നിൻറെ കല്യാണമൊക്കെ കഴിഞ്ഞിട്ട് നിന്റെ വീടിനടുത്തു എനിക്കും ഒരു വീട് വെക്കണം എന്നിട്ട് ഇവിടെവച് എന്റെ പെങ്ങമ്മാരുടെയും എന്റെയും കല്ല്യാണം.....അതൊന്നും വേണ്ടാ നീ നാട്ടിൽ സെറ്റിലായാൽ മതി ഞാനത് പറ്ഞ്ഞപ്പോൾ അവന്റെ മുഗം വാടി അപ്പോ ഞാൻ പറഞ്ഞു നീ പറഞ്ഞപോലെ തന്നെ കാര്യം എന്തെ അവനൊന്നുമൂളി അതിനിടയിൽ കുമാരൻ അങ്ങോട്ടുവന്നു അപ്പോൾ ഞാൻ അയാളോട് പറഞ്ഞു അത് അങ് അകത്തോട്ട് വച്ചോ കുമാരാ പിന്നെ നിന്റെ ഭാര്യക്കുള്ള ഒരുചില്ലിചിക്കനും പൊറാട്ടയും നീ പോയി കൊണ്ട്കൊടുത്തിട്ടു വാ കുമാർ കൊണ്ടുകൊടുക്കാൻ പോയി അപ്പോൾ ഞങ്ങൾ എണിറ്റു ജോണിവാക്കർ എടുത്തു പൊട്ടിച്ചു ഞങ്ങൾ രണ്ടുപേരും ഓരോ പെഗ്ഗടിച്ചു അപ്പോയെക്കും കുമാരനും വന്നു അപ്പോൾ നിയാസ് പറഞ്ഞു ....ഇത് നമ്മൾ നാട്ടിൽ വാങ്ങുന്ന സാധനം അല്ല മനു അടിപൊളിയാണല്ലോ .....നിയാസേ നാട്ടിൽ ബാറുകാരും ബിവറേജ് കോപ്‌റേസനും അവരുടെ ഡിസ്‌ലെരിയിൽ സ്പിരിറ്റിന് കളർ കൊടുത്തു ലേബലൊട്ടിച്ചു വിടുന്നതാ ആ സാധനം നമുക്ക് ഇവിടെയും കിട്ടും പക്ഷെ ഇത് വാങ്ങിവന്നത് കുമാറാനാ അതുകൊണ്ട് ഇതാണ് ഒർജിനൽ അല്ലെ കുമാരാ.മ്മ്മ്മ് കുമാരനൊന്നു മൂളി എന്താ കുമാരാ ഒരു മൂഡില്ലാതെ

💬 Comments

View all comments