0%

Chapter Title : മാർക്കണ്ഡേയൻ  5

Author : kkstories Read All Parts 113

കാണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല ഒടുവിൽ ശ്രീപരമേശ്വരനെ തപസ്സ് ചെയ്യാൻ മൃഗണ്ഡു തീരുമാനിച്ചു അങ്ങനെ ഒരുപാട് കാലത്തേ തപസിൽ സംപ്രീതനായി ഭഗവാൻ അദ്ദേഹത്തിന് ദർശനം നൽകി ചോദിച്ചു ഭക്താ നിനക്പുത്രൻ ഉണ്ടാവാനാണല്ലോ നി ന്നമ്മേ തപസ് ചെയ്തത് അതിനാൽ നിന്റെ ആഗ്രഹം സഫലമാകുന്നതാണ് അങ്ങേയ്ക്കു പതിനാറ് വര്ഷം ജീവിക്കുന്ന ഒരു ഉത്തമ ഗുണസമ്പന്നനായ പുത്രനെ വേണോ മറിച് ദിർഘകാലം ജീവിച്ചിരിക്കുന്ന ദുരാചാരിയായ ഒരു പുത്രനെവേണോ ഇതിൽ ആരെവേണമെന്ന് അങ്ങേയ്ക്ക് തീരുമാനിക്കാം ഭഗവാന്റെ ചോഥ്യം കേട്ട് അത്യം ഒന്ന് കുഴങ്ങിയെങ്കിലും ഭഗവാനെ എനിക്ക് പതിനാറ് വയസ്സുവരെ ജീവിക്കുന്ന ഒരു ഉത്തമ പുത്രനെ നൽകി അനുഗ്രഹിച്ചാലും ഓ പ്രെബോ ഭഗവാൻ മുനി ആവശ്യപ്പെട്ട വരം നൽകി അവിടെനിന്നും മറഞ്ഞു മുനി തന്റെ ആശ്രമത്തിലെത്തി നാടെന്നതെല്ലാം തന്റെ ഭാര്യയോട് പറഞ്ഞു മുനിയുടെ ഭാര്യ ഗർഭിണി യായി പത്തുമാസം കഴിഞ്ഞപ്പോൾ സുന്നരനും സുമുഖനായ തേജസോടെ ഉള്ള ഒരു പുത്രന് ജന്മം നൽകി അതീവ തേജസിയായ ആബാലന് അവർ മാർക്കണ്ഡേയൻ എന്നുപേരിട്ടു മാർക്കണ്ഡേയൻ ഭക്തിയിലും മന്ത്രത്തിലും ഭഗവാൻ ശിവന്റെ ദാസനായി വളർന്ന് ഭഗവാന് പൂജ നടത്തുക എന്നത് അവന്റെ ജീവിതത്തിന്റെ ഒരുഭാഗം ആയിമാറി വളരെ ചെറുപ്പത്തിൽ തന്നേ ദേവ ശാസ്ത്രങ്ങളിൽ അബാര പാണ്ഡിത്യം നേടി കൈലാസ നാഥനെ പിന്തുടർന്ന് പോന്നു എന്തിനും ഏതിനും എപ്പോഴും ശിവ മന്ത്രങ്ങൾ ഉരുവിട്ടു ഭഗവാന്റെ എല്ലാ കാരുണ്യവും അവനിൽ എപ്പോഴും തുണയായി അവിടെ അവന്റെ നാട്ടിലുള്ളവർ എപ്പോഴും അവന്റെ പാണ്ഡിത്യത്തെ പുകയ്തി പക്ഷെ ഞങ്ങളുടെ മകൻ പതിനാറാം വയസ്സിൽ വിട്ടുപിരിയും എന്ന തൂക്കം അവന്റെ മാതാപിതാക്കളിൽ തളം കെട്ടി മകനെ അടുത്തുകാണുമ്പോൾ മാതാവ് ഫ് ദുഃഖം സഹിക്ക്യവയ്യാതെ പൊട്ടിക്കരയും ഒരിക്കൽ മാർക്കണ്ഡേയൻ അമ്മയോട് ചോദിച്ചു അമ്മെ 'അമ്മ എന്തിനാണ് എന്നെ കാണുമ്പോൾ ഇങ്ങനെ കരയുന്നത് എനിക്ക് വല്ല ആപത്തു വരും എന്നുകരുതിയിട്ടാണോ അമ്മെ അങ്ങനെയാണെങ്കിൽ അത് നിങ്ങളുടെ ബുദ്ടിമോശം കൊണ്ട് സംഭവിക്കുന്നതാണ് പരംപൊരുളും ഭക്ത വത്സലനും ശ്രീ മഹാദേവന്റെ ഭക്തനാണ്‌ഞാൻ ആകാരുണ്യ ഭഗവാന്റെ അനുവാദമില്ലാതെ ഒരുസക്തിക്കും എന്നെ ഒന്നും ചെയ്യാൻ കഴിയില്ല അമ്മെ അതുകൊണ്ട് അമ്മയുടെ ദുഃഖം എന്താണ് എന്ന് എന്നോട്

💬 Comments

View all comments