Chapter Title : മാർക്കണ്ഡേയൻ 5
നടത്തുക എന്നത് അവന്റെ ജീവിതത്തിന്റെ ഒരുഭാഗം ആയിമാറി വളരെ ചെറുപ്പത്തിൽ തന്നേ ദേവ ശാസ്ത്രങ്ങളിൽ അബാര പാണ്ഡിത്യം നേടി കൈലാസ നാഥനെ പിന്തുടർന്ന് പോന്നു എന്തിനും ഏതിനും എപ്പോഴും ശിവ മന്ത്രങ്ങൾ ഉരുവിട്ടു ഭഗവാന്റെ എല്ലാ കാരുണ്യവും അവനിൽ എപ്പോഴും തുണയായി അവിടെ അവന്റെ നാട്ടിലുള്ളവർ എപ്പോഴും അവന്റെ പാണ്ഡിത്യത്തെ പുകയ്തി പക്ഷെ ഞങ്ങളുടെ മകൻ പതിനാറാം വയസ്സിൽ വിട്ടുപിരിയും എന്ന തൂക്കം അവന്റെ മാതാപിതാക്കളിൽ തളം കെട്ടി മകനെ അടുത്തുകാണുമ്പോൾ മാതാവ് ഫ് ദുഃഖം സഹിക്ക്യവയ്യാതെ പൊട്ടിക്കരയും ഒരിക്കൽ മാർക്കണ്ഡേയൻ അമ്മയോട് ചോദിച്ചു അമ്മെ 'അമ്മ എന്തിനാണ് എന്നെ കാണുമ്പോൾ ഇങ്ങനെ കരയുന്നത് എനിക്ക് വല്ല ആപത്തു വരും എന്നുകരുതിയിട്ടാണോ അമ്മെ അങ്ങനെയാണെങ്കിൽ അത് നിങ്ങളുടെ ബുദ്ടിമോശം കൊണ്ട് സംഭവിക്കുന്നതാണ് പരംപൊരുളും ഭക്ത വത്സലനും ശ്രീ മഹാദേവന്റെ ഭക്തനാണ്‌ഞാൻ ആകാരുണ്യ ഭഗവാന്റെ അനുവാദമില്ലാതെ ഒരുസക്തിക്കും എന്നെ ഒന്നും ചെയ്യാൻ കഴിയില്ല അമ്മെ അതുകൊണ്ട് അമ്മയുടെ ദുഃഖം എന്താണ് എന്ന് എന്നോട് പറയണം 'അമ്മ എല്ലാ കാര്യവും അവനോട് പറഞ്ഞു നിനക്ക് പതിനാറ് വയസുവരെയെ ജീവിക്കാൻ അനുവാദമുള്ളു ഈഭൂമിയിൽ എല്ലാം കേട്ട മകൻ മാതാപിതാക്കളുടെ ദുഃഖം മനസ്‌ഡിലാക്കിയ മാർക്കണ്ഡേയൻ കഠിന തപസ് പൂജ ഇതെല്ലാം ചയ്തു പൊന്നു അതിനിടക്ക് മാർക്കണ്ഡേയന് പതിനാറ് വയസ്സായി മരണസമയം അടുത്തു യെമൻ കിങ്കരന്മാരോട് മാർക്കണ്ഡേയന്റെ അടുത്ത് പോകാൻ കല്പിച്ചു അത് പ്രെകാരം യെമകിങ്കരന്മാർ മാർക്കണ്ഡേയന്റെ അടുത്തെത്തി പറഞ്ഞു മാർകണ്ഡേയാ നിനക്ക് ഭൂമിയിൽ തുടരാനുള്ള സമയം കഴിഞ്ഞിരിക്കുന്നു നിന്നെ കൊണ്ടുപോകാൻ യെമദൂദൻ കല്പിച്ചിരിക്കുന്നു അതുകേട്ടതും മാർക്കണ്ഡേയൻ അവരോട് പറഞ്ഞു നിങ്ങൾക് ബുദ്ദി നശിച്ചിരിക്കുന്നുവോ
💬 Comments
View all comments