0%

Chapter Title : മാർക്കണ്ഡേയൻ  5

Author : kkstories Read All Parts 115

ഇട്ടിരിക്കുന്നത് ഇവിടെ സാക്ഷാൽ ശിവന്റെ പേരുള്ള കുറേ അലവലാതി ആളുകളില്ലേ അതുകേട്ടാഞ്ഞാൻ ആലോചിച്ചു അതുശരിയാണ് . അപ്പോയെക്കും ആ അമ്മയും അമ്മയുടെ മകനും അവിടേക്കുവന്നു മകൻ ഞങ്ങളോട് ചോദിച്ചു എന്തെ പുറത്തു ന്നിന്നുകളഞ്ഞത് കയറി ഇരിക്ക് ഞങ്ങൾ കയറിയിരുന്നു അപ്പോൾ അയാൾ ഞങ്ങളോട് ചോദിച്ചു നിങ്ങൾ എന്തിനാണ് വന്നത് ഞങ്ങൾ വന്നകാര്യം പറഞ്ഞു അപ്പോൾ അയാൾ ചോദിച്ചു നിങ്ങൾ എന്തുവില തരും അപ്പോൾ ഞങ്ങൾ പറഞ്ഞു അത് നിങ്ങൾ പറയു നിങ്ങളുടെ സ്ഥലമാണല്ലോ അപ്പോൾ അയാൾ പറഞ്ഞു ഒരു ആറര ലക്ഷം കിട്ടിയാ ഞങ്ങൾ നിങ്ങൾക് തന്നേക്കാം അപ്പോൾ ഞങ്ങൾ അയാളോട് പറഞ്ഞു അയാൾക് വെറുപ് ഉണ്ടാവാനും പാടില്ല എന്നസ്ഥിതിയിൽ ഞാൻ പറഞ്ഞു ആറര എന്ന് നിങ്ങൾ പറഞ്ഞത് കൂടുതൽ ആയതുകൊണ്ടല്ല റോഡ് സെയ്‌ഡിൽ ഉള്ള ഒരുവസ്‌തു ആറര നിങ്ങൾക് കിട്ടും പക്ഷെ ഇനി അവിടെ ഹേവേയുടെ പണി വരുന്നുണ്ട് നിങ്ങളുടെ സ്ഥലത്തു ഉള്ള ആ വീടിന്റെ സ്റ്റെപ് വരെയുള്ള സ്ഥലം റോഡിനു പോകും ഞാൻ അധികമൊന്നും കുറക്കുന്നില്ല ഒരു അഞ്ചര ലക്ഷം ഞാനങ്ങുതരും എന്തുപറയുന്നു അമ്മയും മകനും മുഖത്തോട് മുഗം ന്നോക്കി അപ്പോൾ ഞാൻ അമ്മയോടുപറഞ്ഞു പിന്നെ ഞാൻ കുറവൊന്നും പറഞ്ഞിട്ടില്ല അമ്മെ നിങ്ങളുടെ തറവാട് നിങ്ങൾ എനിക്കാണ് തരുന്നത് ഞാൻ അതുപോന്നുപോലെ ന്നൂകും പെട്ടന്ന് അയാൾ പറഞ്ഞു എന്തെങ്കിലും കൂട്ടാൻ പറ്റുമോ അപ്പോൾ ഞാൻ അമ്മയുടെ മുഖത്തേക്ക് ന്നോക്കിട്ടു ചോദിച്ചു അത്യാവശ്യം കുഴപ്പമില്ലാത്ത വിലയാണ് ഞാൻ പറഞ്ഞത് അമ്മെ ഇനി എന്തെങ്കിലും കുടട്ടാൻ പറ്റുമോ എന്ന് ചോദിച്ചാൽ എന്റെ പത്തോ ആയിരമോ കിട്ടിയിട്ടുവേണോ ഇവീട്ടിൽ അരിമേടിക്കാൻ ഇല്ല എന്നാണ് എന്റെവിശ്വസം അപ്പോൾ 'അമ്മ മകനോട് പറഞ്ഞു മോനെ അതങ്ങ് കൊടുത്തേരെടാ പിന്നെയും ആലോചിച്ചു നിന്ന അയാളോട് ഞാൻ പറഞ്ഞു റെഡി കാശ് കടമൊന്നും വെക്കും എന്നുകരുതണ്ടാ ഞങ്ങൾക്കു സാവകാശവും വേണ്ടാ ഇന്നാ അമ്പതിനായിരം അഡോൺസ് ബാക്കി അഞ്ചുലക്ഷം നാളെ രെജിസ്ട്രേശൻ കഴിഞ്ഞിട്ട് എന്തുപറയുന്നു അയാൾ ഓകെ പറഞ്ഞു ഞാൻ അമ്പതിനായിരം അമ്മയുടെ കയ്യിൽ കൊടുത്തു 'അമ്മ വാക് മാറില്ലല്ലോ . ഞാൻ ഞ മനസ്സിൽ കരുതി

💬 Comments

View all comments